FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
astrology

നിങ്ങളുടെ ഇന്ന്

Friday, Oct 13, 2017,4:01 IST By കാണിപ്പയ്യൂർ‌ നാരായണൻ നമ്പൂതിരിപ്പാട് A A A

അ​ശ്വ​തി : സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് കു​ടും​ബാം​ഗ​ങ്ങ​ളെ ജ​ന്മ​നാ​ട്ടി​ല്‍ താ​മ​സി​പ്പി​യ്ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും.

ഭ​ര​ണി : മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള പ​ദ്ധ​തി​ക​ള്‍ പു​ന​രാ​രം​ഭി​യ്ക്കും. ഗൃ​ഹ​നി​ര്‍മ്മാ​ണം വേ​ഗ​ത​യി​ലാ​ക്കു​വാ​ന്‍ നി​ര്‍ദ്ദേ​ശം ന​ല്‍കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും. ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ്ക്കും.

കാ​ര്‍ത്തി​ക : പാ​ഠ്യ​പ​ദ്ധ​തി​യു​ടെ അ​ന്തി​മ​ഭാ​ഗം സ​മ​ര്‍പ്പി​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ ഐ​ക്യ​വും ഉ​ണ്ടാ​കും. പു​തി​യ സ്നേ​ഹ​ബ​ന്ധം ഉ​ട​ലെ​ടു​ക്കും.

രോ​ഹി​ണി : പ​ഠി​ച്ച സ്ഥാ​പ​ന​ത്തി​ല്‍ ഉ​ദ്യോ​ഗം ല​ഭി​യ്ക്കും.​ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ കും. ​കൂ​ടു​ത​ല്‍ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. ഏ​റ്റെ​ടു​ത്ത ചു​മ​ത​ല​ക​ള്‍ മ​ന​സ്സം​തൃ​പ്തി​യോ​ടു കൂ​ടി പൂ​ര്‍ത്തീ​ക​രി​യ്ക്കും.

മ​ക​യി​രം : ഔ​ദ്യോ​ഗി​ക അ​നി​ശ്ചി​താ​വ​സ്ഥ ഒ​ഴി​ഞ്ഞു​പോ​കും. പ്ര​തി​സ​ന്ധി​ക​ളി​ല്‍ ത​ള​രാ​തെ പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ ആ​ര്‍ജ്ജ​വ​മു​ണ്ടാ​കും. ശു​ഭ​സൂ​ച​ക​ങ്ങ​ളാ​യ പ്ര​വൃ​ത്തി​ക​ളി​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ സ​ന്ന​ദ്ധ​നാ​കും.

തി​രു​വാ​തി​ര : പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യ്ക്കു ചേ​രു​വാ​ന്‍ അ​ന്യ​ദേ​ശ​യാ​ത്ര​പു​റ​പ്പെ​ടും. മം​ഗ​ള ക​ര്‍മ്മ​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. സു​ഹൃ​ത്തി​ന്‍റെ സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് യാ​ത്ര​വേ​ണ്ടി​വ​രും.

പു​ണ​ര്‍തം : ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ്ക്കും. ആ​ര്‍ഭാ​ട​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും. വി​ദേ​ശ​യാ​ത്ര​യ്ക്ക് അ​നു​മ​തി​ല​ഭി​യ്ക്കും.​സ​ന്താ​ന സൗ​ഖ്യ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും.

പൂ​യ്യം : ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. ചി​ര​കാ​ലാ​ഭി​ലാ​ഷ പ്രാ​പ്തി യാ​യ ഗൃ​ഹ​നി​ര്‍മ്മാ​ണം ഏ​റെ​ക്കു​റെ പൂ​ര്‍ത്തി​യാ​കും. ന​ഷ്ട​പ്പെ​ട്ട ഉ​ദ്യോ​ഗ​ത്തി​ല്‍ പു​ന​ര്‍നി​യ​മ​നം ല​ഭി​യ്ക്കും.

ആ​യി​ല്യം : പു​തി​യ ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി​യ്ക്കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​യ്ക്കും. സ​ന്ധി​സം​ഭാ​ഷ​ണ​ത്തി​ല്‍ വി​ജ​യി​യ്ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും.

മ​കം : ഉ​പ​കാ​രം ചെ​യ്തു​കൊ​ടു​ത്ത​വ​രി​ല്‍  നി​ന്നും വി​പ​രീ​ത​പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​ന്നു​ചേ​രും. ഓ​ര്‍മ്മ​ശ​ക്തി കു​റ​യും. നി​സ്സാ​ര​കാ​ര്യ​ങ്ങ​ള്‍ക്കു പോ​ലും ത​ട​സ്സ​മു​ണ്ടാ​കും. വാ​ക്കു പാ ​ലി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കു​ക​യി​ല്ല.

പൂ​രം : യാ​ത്രാ​ക്ലേ​ശ​മു​ള്ള വി​ഭാ​ഗ​ത്തി​ലേ​യ്ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. ആ​ധി വ​ര്‍ദ്ധി​യ് ക്കും. ​ആ​ത്മ​വി​ശ്വാ​സം കു​റ​യും. വാ​ഹ​ന ഉ​പ​യോ​ഗം ഒ​ഴി​വാ​ക്ക​ണം. അ​ന്യ​രു​ടെ കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട​രു​ത്.

ഉ​ത്രം : പ​ണം ക​ടം കൊ​ടു​ക്ക​രു​ത്.​ജാ​മ്യം നി​ല്‍ക്ക​രു​ത്.​ദൂ​ര​യാ​ത്ര​ക​ളും ച​ര്‍ച്ച​ക​ളും പ്ര​തീ ക്ഷി​ച്ച അ​നു​ഭ​വ​മു​ണ്ടാ​വു​ക​യി​ല്ല. മേ​ല​ധി​കാ​രി പ​റ​യു​ന്ന അ​ബ​ദ്ധ​ങ്ങ​ള്‍ തി​രു​ത്തു​വാ​നി​ട വ​രും.

അ​ത്തം : വി​ദ​ഗ്ദ്ധോ​പ​ദേ​ശം സ്വീ​ക​രി​ച്ചു പ്ര​വ​ര്‍ത്തി​യ്ക്കു​ന്ന​തെ​ല്ലാം വി​ജ​യി​യ്ക്കും. സാ​മ്പ​ത്തി​ക​ദു​ര്‍വി​നി​യോ​ഗം ചെ​യ്യു​ന്ന ജോ​ലി​ക്കാ​രെ പി​രി​ച്ചു​വി​ടും. കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം താ​മ​സി​യ്ക്കു​വാ​ന്‍ ത​ക്ക​വ​ണ്ണം ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും.

ചി​ത്ര : പു​ത്ര​പൌ​ത്രാ​ദി​ക​ളു​ടെ ആ​ഗ​മ​നം മ​ന​സ്സ​മാ​ധാ​ന​ത്തി​നു വ​ഴി​യൊ​രു​ക്കും. അ​സു​ഖം വ​ര്‍ദ്ധി​യ്ക്കും. ശു​ഭ​ക​ര്‍മ്മ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​ത് ന​ന്ന​ല്ല. അ​സു​ഖ​ങ്ങ​ളാ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും.

ചോ​തി : അ​സു​ഖ​ങ്ങ​ളാ​ല്‍ അ​വ​ധി​യെ​ടു​ക്കും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് പൂ​ര്‍ണ്ണ​ഫ​ലം കു​റ​യും. ആ​ത്മ​വി​ശ്വാ​സം കു​റ​യും. കീ​ഴ്ജീ​വ​ന​ക്കാ​രു​ടെ അ​ബ​ദ്ധ​ങ്ങ​ള്‍ തി​രു​ത്തും.

വി​ശാ​ഖം : തൃ​പ്തി​യാ​യ വി​ഷ​യ​ത്തി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രും. പു​തി​യ ആ​വി​ഷ്ക​ര​ണ​ശൈ​ലി അ​വ​ലം​ബി​യ്ക്കും. പ്ര​ശ​സ്ത​സേ​വ​ന​ത്തി​ന് അം​ഗീ​കാ​രം ല​ഭി​യ്ക്കും.

അ​നി​ഴം : സാ​മ്പ​ത്തി​ക​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു മാ​റു​ക​യാ​ണു ന​ല്ല​ത്. നി​ര​വ ധി ​കാ​ര്യ​ങ്ങ​ള്‍ നി​ഷ്ക​ര്‍ഷ​യോ​ടു കൂ​ടി ചെ​യ്തു തീ​ര്‍ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും. അ​മി​ത​മാ​യ അ​ന്ധ​വി​ശ്വാ​സ​വും ആ​ത്മ​വി​ശ്വാ​സ​വും ഉ​പേ​ക്ഷി​ക്ക​ണം.

തൃ​ക്കേ​ട്ട : ശു​ഭ​സൂ​ച​ക​ങ്ങ​ളാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കും. സാ​ന്ത്വ​ന സ​മ​ന്വ​യ സ​മീ​പ​ന​ങ്ങ​ള്‍ പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ര​ണം ചെ​യ്യും. ഔ​ദ്യോ​ഗി​ക അ​നി​ശ്ചി​താ​വ​സ്ഥ ത​ര​ണം ചെ​യ്യും.

മൂ​ലം : പു​തി​യ തൊ​ഴി​ല​വ​സ​രം വ​ന്നു​ചേ​രും. ചി​ന്ത​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​യ്ക്കും. മ​ന​സ്സ​ന്തോ​ഷം തോ​ന്നും.

പൂ​രാ​ടം : സാ​ഹ​സ​പ്ര​വൃ​ത്തി​ക​ളി​ല്‍ വി​ജ​യാ​നു​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സ​ത്താ​ല്‍ പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. ശ്ര​മ​ക​ര​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൂ​ര്‍ത്തീ​ക​രി​യ്ക്കു വാ​ന്‍ സു​ഹൃ​ത് സഹാ​യം തേ​ടും.

ഉ​ത്രാ​ടം : അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്താ​ല്‍ അ​നു​കൂ​ല​വി​ജ​യ​മു​ണ്ടാ​കും.​ആ​ശ്ര​യി​ച്ചു വ​രു​ന്ന​വ​ര്‍ക്ക് വി​ദ​ഗ്ദ്ധ​നി​ര്‍ദ്ദേ​ശം ന​ല്‍കു​വാ​നി​ട​വ​രും. ക​ടം കൊ​ടു​ത്ത സം​ഖ്യ തി​രി​ച്ചു ല​ഭി​യ്ക്കും.

തി​രു​വോ​ണം : സ​ഹോ​ദ​ര​സ​ഹാ​യ ഗു​ണം ഉ​ണ്ടാ​കും.​വാ​ക്കും പ്ര​വൃ​ത്തി​യും സ​ഫ​ല​മാ കും.​ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും. അ​ധി​കാ​ര​പ​രി​ധി വ​ര്‍ദ്ധി​യ്ക്കും.

അ​വി​ട്ടം : വി​രു​ന്നു​സ​ല്‍ക്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.​ചി​ന്തി​ച്ചു പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ യു​ക്തി​തോ​ന്നും. ഭൂ​മി​ക്ര​യ​വി ക്ര​യ​ങ്ങ​ളി​ല്‍ പ​ണം മു​ട​ക്കും

ച​ത​യം : ന​ഷ്ട​പ്പെ​ട്ട ഉ​ദ്യോ​ഗ​ത്തി​ല്‍ പു​ന​ര്‍നി​യ​മ​നം ഉ​ണ്ടാ​കും. ക​ടം കൊ​ടു​ത്ത സം​ഖ്യ​തി രി​ച്ചു ല​ഭി​യ്ക്കും. ആ​ലോ​ചി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ്ക്കും. പു​തി​യ പ​ദ്ധ​തി​യ്ക്ക് രൂ ​പ​ക​ല്പ​ന ത​യ്യാ​റാ​കും.

പൂ​രോ​രുട്ടാ​തി : അ​നൌ​ദ്യോ​ഗി​ക​മാ​യി സാ​മ്പ​ത്തി​ക​വ​രു​മാ​ന​മു​ണ്ടാ​കു​മെ​ങ്കി​ലും ചി​ല​വിന​ങ്ങ​ളാ​ല്‍ ശ്ര​ദ്ധ​യും സൂ​ക്ഷ​മ​ത​യും വേ​ണം.​ അ​സ​മ​യ​ങ്ങ​ളി​ലു​ള​ള യാ​ത്ര ആ​വു​ന്ന​തും ഉ ​പേ​ക്ഷി​യ്ക്ക​ണം.

ഉ​ത്ര​ട്ടാ​തി : പ​ല​പ്ര​കാ​ര​ത്തി​ലും അ​സു​ഖ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കു​ന്ന​തി​നാ​ല്‍ അ​വ​ധി​യെ​ടു​ക്കും. ചു​മ​ത​ലാ​ബോ​ധ​മി​ല്ലാ​ത്ത ജോ​ലി​ക്കാ​രെ ഒ​ഴി​വാ​ക്കും. ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണ​ത്തി​ലു​ള്ള അ​പാക​ത​ക​ളാ​ല്‍ അ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടും.

രേ​വ​തി : ഔ​ദ്യോ​ഗി​ക അ​നി​ശ്ചി​താ​വ​സ്ഥ ത​ര​ണം ചെ​യ്യും. മ​ന​സ്സ​ന്തോ​ഷം തോ​ന്നും. സേ ​വ​ന​സാ​മ​ര്‍ത്ഥ്യ​ത്താ​ല്‍ കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി യ്ക്കും.