FLASH NEWS
Breaking News
കണ്ണൂർ സമാധാനയോഗത്തിൽ ബഹളം
Cinema

നയൻസിന്‍റെ ആറം തിയറ്ററിലേക്ക്

Saturday, Oct 14, 2017,15:54 IST By മെട്രൊ വാർത്ത A A A

നയൻതാര പ്രധാനവേഷത്തിലെത്തുന്ന ആറം നവംബർ മൂന്നിന് തിയറ്ററുകളിലെത്തും. ബാലവേലയ്ക്കും കർഷകചൂഷണത്തിനുമെതിരെ പോരാടുന്ന കലകട്റുടെ വേഷത്തിൽ നയൻസ് മിന്നിത്തിളങ്ങുമമെന്നാണ് അണിയറ റിപ്പോർട്ടുകൾ.

 

ഗോപി നയനാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പോസ്റ്ററുകളും ടീസുറു ഇതിനകം ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്. തമിഴിൽ ആറാം എന്ന പേരിലും തെലുങ്കിൽ കർത്തവ്യം എന്ന പേരിലും ഇറങ്ങുന്ന ചിത്രം ആർ രവീന്ദ്രനാണ് വിതരണം ചെയ്യുന്നത്.