FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Business

വിഡി​യോ കോ​ളി​ങ്ങിനാ​യി ഇ​നി ഡ്യു​വോ

Saturday, Oct 14, 2017,11:44 IST By മെട്രൊ വാർത്ത A A A

മും​ബൈ: ആ​പ്പി​ൾ ഐ ​ഫോ​ണു​ക​ളി​ലേ​തു​പോ​ലെ ആ​ൻ​ഡ്രോ​യി​ഡ് ഫോ​ണു​ക​ൾ​ക്കും ഇ​നി സ്വ​ന്ത​മാ​യി വീ​ഡി​യോ കോ​ൾ ചെ​യ്യാം. വീ​ഡി​യോ കോ​ളി​ങ്ങി​ന് മാ​ത്ര​മാ​യി ഡ്യു​വോ എ​ന്ന ആ​പ്ലി​ക്കേ​ഷ​നാ​ണ് ഗൂ​ഗി​ൾ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഡ്യു​വോ ആ​പ്ലി​ക്കേ​ഷ​നി​ലേ​ക്ക് കൂ​ടു​ത​ൽ ഉ​പ​യോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഫെ​യ്സ്ടൈം മാ​തൃ​ക​യി​ൽ ഡ്യു​വോ ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​പ്പി​ൾ ഫോ​ണു​ക​ളി​ലെ കോ​ൺ​ടാ​ക്റ്റ്, മെ​സേ​ജി​ങ് ആ​പ്പു​ക​ളി​ൽ ഫെ​യ്സ്ടൈം ല​ഭ്യ​മാ​ണ്.
ആ​ൻ​ഡ്രോ​യി​ഡ് ഫോ​ണി​ലെ കോ​ൺ​ടാ​ക്റ്റ്സ്, ഫോ​ൺ മെ​സേ​ജി​ങ് ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലേ​ക്കാ​ണ് ഡ്യു​വോ വീ​ഡി​യോ കോ​ളി​ങ് സൗ​ക​ര്യം ചേ​ർ​ക്കു​ക. ഗൂ​ഗി​ൾ പി​ക്സ​ൽ, ആ​ൻ​ഡ്രോ​യി​ഡ് വ​ൺ നെ​ക്സ​സ് സ്മാ​ർ​ട്ട്ഫോ​ണു​ക​ളി​ലാ​യി​രി​ക്കും ഈ ​സൗ​ക​ര്യം ആ​ദ്യ​ഘ​ട്ട​ത്തി​ൽ ല​ഭ്യ​മാ​വു​ക. മ​റ്റ് ആ​ൻ​ഡ്രോ​യി​ഡ് ഫോ​ണു​ക​ളി​ലേ​ക്ക് സൗ​ക​ര്യം എ​ത്തി​ക്കാ​നാ​യി സേ​വ​ന​ദാ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്ന് ഗൂ​കി​ൾ വ്യ​ക്ത​മാ​ക്കി.
ഇ​തി​ന​കം 10 കോ​ടി പേ​രാ​ണ് ഗൂ​ഗി​ൾ ഡ്യു​വോ ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ൺ​ലോ​ഡ് ചെ​യ്ത​ത്. നി​ര​വ​ധി ആ​ൻ​ഡ്രോ​യി​ഡ് ഫോ​ണു​ക​ളി​ൽ പ്രീ​ലോ​ഡ​ഡ് ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ഡ്യു​വോ ആ​പ്ലി​ക്കേ​ഷ​നു​മു​ണ്ട്. വോ​ൾ​ടി സേ​വ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡ്യു​വോ ആ​പ്ലി​ക്കേ​ഷ​ൻ ഫോ​ണി​ലെ നി​ത്യോ​പ​യോ​ഗ ആ​പ്ലി​ക്കേ​ഷ​നു​ക​ളാ​യ കോ​ൺ​ടാ​ക്റ്റ്, മെ​സേ​ജി​ങ്, ഫോ​ൺ ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലേ​ക്ക് ചേ​ർ​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ജി​യോ ഉ​ൾ​പ്പെ​ടെ​യു​ള്ള ടെ​ലി​കോം ക​മ്പ​നി​ക​ൾ സ്വ​ന്ത​മാ​യി വീ​ഡി​യോ കോ​ളി​ങ് സൗ​ക​ര്യം ഒ​രു​ക്കു​ന്നു​ണ്ട്.