FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
Cinema

ഹിറ്റ് ആവർത്തിക്കാൻ വീണ്ടും മോഹൻലാലും പ്രിയദർശനും

Saturday, Oct 14, 2017,15:25 IST By മെട്രൊ വാർത്ത A A A

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. അഞ്ച് ഭാഷകളിൽ ഒരുക്കുന്ന ചിത്രം 2018 ൽ ചിത്രീകരണം ആരംഭിക്കും. സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്. മറ്റ് താരങ്ങളെ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. മോഹൻലാലും ഒന്നിക്കുന്ന 45 മത്തെ ചിത്രമാണിത്.