FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Info

മാ​​റ്റ്: അ​​പേ​​ക്ഷ ഡി​​സം​​ബ​​ർ ഒ​​ന്നി​​ന​​കം

Monday, Oct 16, 2017,12:03 IST By മെട്രൊ വാ‌ർത്ത A A A

ഇ​​​​ന്ത്യ​​​​യി​​​​ലു​​​​ള്ള മു​​​ന്നൂ​​​റി​​​ൽ​​​​പ്പ​​​​രം ബി​​​​സി​​​​ന​​​​സ് സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന മാ​നെ​​​​ജ്മെ​​​​ന്‍റ് ആ​​​​പ്റ്റി​​​​റ്റ്യൂ​​​​ഡ് ടെ​​​​സ്റ്റി (മാ​​​​റ്റ്)​​​​ന് ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ഡി​​​​സം​​​​ബ​​​​ർ ഒ​​​​ന്നി​​​​ന​​​​കം അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ൾ​​​​ക്കും അ​​​​വ​​​​സാ​​​​ന വ​​​​ർ​​​​ഷ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. ഓ​​​​ൾ ഇ​​​​ന്ത്യാ മാ​നെ​​​​ജ്മെ​​​​ന്‍റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നാ​​​​ണു മാ​​​​റ്റ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

കം​​​​പ്യൂ​​​​ട്ട​​​​ർ ബേ​​​​സ്ഡ് ടെ​​​​സ്റ്റും പേ​​​​പ്പ​​​​ർ ബേ​​​​സ്ഡ് ടെ​​​​സ്റ്റും ഉ​​​​ണ്ട്. പ​​​​രീ​​​​ക്ഷാ​​​​ർ​​​​ഥി​​​​ക്കു സൗ​​​​ക​​​​ര്യാ​​​​ർ​​​​ഥം ഏ​​​​തു​​​​വേ​​​​ണ​​​​മെ​​​​ങ്കി​​​​ലും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാം. ഡി​​​​സം​​​​ബ​​​​ർ 10 രാ​​​​വി​​​​ലെ 10 മു​​​​ത​​​​ൽ 12.30 വ​​​​രെ​​​​യാ​​​​ണു പേ​​​​പ്പ​​​​ർ ബേ​​​​സ്ഡ് ടെ​​​​സ്റ്റ് ന​​​​ട​​​​ത്തു​​​​ക. ഡി​​​​സം​​​​ബ​​​​ർ 16 മു​​​​ത​​​​ലാ​​​​ണു കം​​​​പ്യൂ​​​​ർ ബേ​​​​സ്ഡ് ടെ​​​​സ്റ്റ്.

വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ വ്യ​​​​ത്യ​​​​സ്ത സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​വും ടെ​​​​സ്റ്റ് ന​​​​ട​​​​ത്തു​​​​ക. കോ​​​​ഴി​​​​ക്കോ​​​​ട്, കൊ​​​​ച്ചി, കോ​​​​ട്ട​​​​യം, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം എ​​​​ന്നി​​​​വ​​​​യാ​​​​ണു കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ. ഇ​​​​തി​​​​ൽ കൊ​​​​ച്ചി​​​​യി​​​​ൽ മാ​​​​ത്ര​​​​മാ​​​​ണു പേ​​​​പ്പ​​​​ർ ബേ​​​​സ്ഡ് ടെ​​​​സ്റ്റി​​​​നും കം​​​​പ്യൂ​​​​ട്ട​​​​ർ ബേ​​​​സ്ഡ് ടെ​​​​സ്റ്റി​​​​നും സൗ​​​​ക​​​​ര്യ​​​​മു​​​​ള്ള​​​​ത്. മ​​​​റ്റു സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ൽ പേ​​​​പ്പ​​​​ർ ബേ​​​​സ്ഡ് ടെ​​​​സ്റ്റ് മാ​​​​ത്രം.

എ​​​​ഐ​​​​എം​​​​എ​​​​യു​​​​ടെ ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ലു​​​​ള്ള ഓ​​​​ഫീ​​​​സി​​​​ൽ​​​​നി​​​​ന്നു 1,652 രൂ​​​​പ ന​​​​ല്കി നേ​​​​രി​​​​ട്ടോ അ​​​​ല്ലെ​​​​ങ്കി​​​​ൽ ഓ​​​​ൾ ഇ​​​​ന്ത്യ മാ​നെ​​​​ജ്മെ​​​​ന്‍റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ പേ​​​​രി​​​​ൽ ഏ​​​​തെ​​​​ങ്കി​​​​ലും ബാ​​​​ങ്കി​​​​ൽ നി​​​​ന്നു ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ മാ​​​​റാ​​​​വു​​​​ന്ന 1,652 രൂ​​​​പ​​​​യു​​​​ടെ ഡി​​​​ഡി സ​​​​ഹി​​​​തം ഓ​​​​ണ്‍​ലൈ​​​​ൻ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തോ അ​​​​പേ​​​​ക്ഷി​​​​ക്കാം. വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡ് വ​​​​ഴി ഫീ​​​​സ് ന​​​​ല്കി ഓ​​​​ണ്‍​ലൈ​​​​നാ​​​​യും ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാം.
മാ​​​​റ്റ് വ​​​​ഴി അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​വു​​​​ന്ന മാ​നെ​​​​ജ്മെ​​​​ന്‍റ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ഏ​​​​തൊ​​​​ക്കെ എ​​​​ന്ന് അ​​​​റി​​​​യാ​​​​നും മാ​​​​റ്റ് ബു​​​​ള്ള​​​​റ്റി​​​​ൻ ല​​​​ഭ്യ​​​​മാ​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ബാ​​​​ങ്കു​​​​ക​​​​ൾ ഏ​​​​തെ​​​​ന്ന് അ​​​​റി​​​​യാ​​​​നും വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.

വി​​​​ലാ​​​​സം:
ഓ​​​​ൾ ഇ​​​​ന്ത്യ മാ​നെ​​​​ജ്മെ​​​​ന്‍റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ, മാ​നെ​​​​ജ്മെ​​​​ന്‍റ് ഹൗ​​​​സ്, 14 ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ണ​​​​ൽ ഏ​​​​രി​​​​യ, ലോ​​​​ധി റോ​​​​ഡ്, ന്യൂ ​​​​ഡ​​​​ൽ​​​​ഹി 110003. മാ​​​​തൃ​​​​കാ ചോ​​​​ദ്യ​​​​പ്പേ​​​​പ്പ​​​​റും സി​​​​ല​​​​ബ​​​​സും വെ​​​​ബ്സൈ​​​​റ്റി​​​​ലു​​​​ണ്ട്. കൂ​​​​ടാ​​​​തെ മോ​​​​ക് ടെ​​​​സ്റ്റി​​​​നു​​​​ള്ള സൗ​​​​ക​​​​ര്യ​​​​വും വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്. www. aima.in.org. ഫോ​ൺ: 011476730