FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
India

ഗൗരി ലങ്കേഷ് വധം:കുറ്റവാളിയുടെ പുതിയ ചിത്രം പുറത്ത്

Tuesday, Oct 17, 2017,21:59 IST By മെട്രൊ വാർത്ത A A A

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്‍റെ വധവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്നയാളുടെ കൂടുതൽ വ്യക്തതയുള്ള ചിത്രം പൊലീസ് പുറത്ത് വിട്ടു. ബൈക്കിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.സെപ്റ്റംബർ അഞ്ചിനാണ് ഗൗരി ലങ്കേഷിനെ വീടിന് മുന്നിൽ വച്ച് അജ്ഞാതർ വധിച്ചത്.