FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
India

അമിത് ഷായുടെ മകനെതിരെ വാർത്ത കൊടുത്ത വെബ്സൈറ്റിന് വിലക്ക്

Tuesday, Oct 17, 2017,11:12 IST By സ്വന്തം ലേഖകൻ A A A

അഹമ്മദാബാദ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയ ന്യൂസ് പോര്‍ട്ടല്‍ ‘ദ വയറിന് വിലക്കേര്‍പ്പെടുത്തി. അഹമ്മദാബാദ് സിവില്‍ കോടതിയാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്.

ജെയ് ഷായുടെ സ്വത്ത് വിവരങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനാണ് വിലക്ക്. അതെസമയ മേല്‍കോടതിയെ സമീപിക്കുമെന്ന് ‘ദ വയര്‍’ അറിയിച്ചു.