FLASH NEWS
Breaking News
വനംവകുപ്പിനെതിരെ മധുവിന്‍റെ സഹോദരി
India

പ്രധാനമന്ത്രിയുടെ ഓഫിസില്‍ അഗ്‌നിബാധ

Tuesday, Oct 17, 2017,10:44 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫിസില്‍ അഗ്‌നിബാധ. പുലര്‍ച്ച 3.35 ഓടെ സൗത്ത് ബ്ലോക്കിലെ ഓഫിസിന്റെ രണ്ടാം നിലയിലെ 242ാം നമ്പര്‍ മുറിയിലാണ് തീപിടിത്തമുണ്ടായത്. കംപ്യൂട്ടര്‍ പ്രവര്ത്തിക്കുന്ന യുപിഎസില്‍ നിന്നാണ് തീപടര്‍ന്നത്.

സെക്ഷന്‍ ഓഫിസറുടേതാണ് 242ാം നമ്പര്‍ മുറി. 10 അഗ്‌നിശമന യൂണിറ്റുകള്‍ ചേര്‍ന്ന് 20 മിനിറ്റുനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി.