FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
India

അയോധ്യയിൽ 133 കോടിയുടെ നവീകരണപ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് യോഗി ആദിത്യനാഥ്

Wednesday, Oct 18, 2017,21:17 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: അയോധ്യയിൽ 133 കോടിയുടെ നവീകരണപ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയാണ് ഇന്ത്യക്ക് രാമരാജ്യം എന്ന ആശയം പകർന്ന് നൽകിയത്. അയോധ്യയുടെ പെരുമ പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിക്കും. രണ്ട് വർഷങ്ങൾക്കുള്ളിൽ വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കും

അയോധ്യയിൽ രാമന്‍റെ കൂറ്റൻപ്രതിമ സ്ഥാപിക്കുമെന്നും ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനിടെ യോഗി ആദിത്യനാഥ് വ്യക്തമാക്കി.