FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
India

കേന്ദ്രസേന സംസ്ഥാന പൊലീസിന്‍റെ പകരക്കാരല്ലെന്ന് ആഭ്യന്തരമന്ത്രാലയം

Wednesday, Oct 18, 2017,20:57 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: കേന്ദ്രസേന സംസ്ഥാനപൊലീസിന്‍റെ പകരക്കാരാവില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം. സംസ്ഥാന പൊലീസിന് പകരമായി കേന്ദ്രസേനയെ ഉപയോഗിക്കാനാവില്ല. അടിയന്തിരഘട്ടങ്ങളിൽ മാത്രമാണ് കേന്ദ്രസേനയെ ഉപയോഗിക്കേണ്ടത്.

ഡാർജിലിംഗ് കലിംപോഗ് ജില്ലകളിൽ നിന്ന് സായുധസൈന്യത്തെ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ നടപടി സ്റ്റേ ചെയ്ത കൽക്കട്ട ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ടായിരുന്നു കേന്ദ്രത്തിന്‍റെ പ്രതികരണം.