FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
India

കേന്ദ്രസർക്കാരിനെതിരെ വീണ്ടും ശിവസേന

Wednesday, Oct 18, 2017,18:54 IST By മെട്രൊ വാർത്ത A A A

മുംബൈ:ദീപാവലി വന്ന് പോകും എന്നാൽ രാജ്യത്തെ സാമ്പത്തികമാന്ദ്യം എന്ന് തീരുമെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് ശിവസേന മുഖപത്രമായ സാമ്ന. ലേഖനത്തിലാണ് കേന്ദ്രസർക്കാരിനെ വീണ്ടും രൂക്ഷമായ ഭാഷയിൽ ശിവസേന വിമർശിച്ചിരിക്കുന്നത്.  കേന്ദ്രസർക്കാർ വരുമെന്ന് പറഞ്ഞ നല്ല നാളുകളുടെ ദീപാവലി എന്ന് വരുമെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.