FLASH NEWS
Breaking News
ബിജെപി കലാപം ഉണ്ടാക്കാൻ‌ ബോധപൂർവ്വം ശ്രമിക്കുന്നു: കോടിയേരി ബാലകൃഷ്ണൻ
India

താജ്മഹൽ നിർമ്മിച്ചത് ശിവക്ഷേത്രം നിന്നിടത്തെന്ന് ബിജെപി നേതാവ് വിനയ് കത്യാർ

Wednesday, Oct 18, 2017,15:54 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: താജ്മഹൽ നിർമ്മിച്ചത് ശിവക്ഷേത്രം നിന്ന സ്ഥലത്താണെന്ന് വിനയ് കത്യാർ എംപി. ഇവിടെ ക്ഷേത്രം തന്നെയാണ് വേണ്ടത്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കും. ക്ഷേത്രം നിർമ്മിക്കരുതെന്ന് പറയാൻ സുപ്രീംകോടതിക്ക് അധികാരമില്ല.  കോടതി പറഞ്ഞാലും നിർമ്മാണപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അദേഹം കൂട്ടിച്ചേർത്തു.