FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
astrology

നിങ്ങളുടെ ഇന്ന്

Wednesday, Oct 18, 2017,4:00 IST By കാണിപ്പയ്യൂർ‌ നാരായണൻ നമ്പൂതിരിപ്പാട് A A A

അ​ശ്വ​തി : പു​തി​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പ​ക​ല്പ​ന ചെ​യ്യും. പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും

ഭ​ര​ണി : ക​ര്‍ത്ത​വ്യ​ബോ​ധം വ​ര്‍ദ്ധി​ക്കും. ആ​ത്മ​വി​ശ്വാ​സ​വും ആ​ഗ്ര​ഹ​സാ​ഫ​ല്യ​വും ഉ ​ണ്ടാ​കും.​ജ​ന്മ​നാ​ട്ടി​ലേ​യ്ക്കു പോ​കു​വാ​ന്‍ അ​വ​ധി​ല​ഭി​ക്കും.

കാ​ര്‍ത്തി​ക : ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ്ര​തീ​ക്ഷി​ച്ച​നേ​ട്ട​മു​ണ്ടാ​വു​ക​യി​ല്ല. ഉ​പ​കാ​രം ചെ​യ്തു കൊ​ടു​ത്ത​വ​ര്‍ വി​പ​രീ​ത​മാ​യി​ത്തീ​രും. മാ​ന​സി​ക വി​ഭ്രാ​ന്തി വ​ര്‍ദ്ധി​ക്കും.

രോ​ഹി​ണി : പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും ആ​ത്മ​വി​ശ്വാ​സ​വും വ​ര്‍ദ്ധി​ക്കും. സു​ഖ​ദുഃ​ഖ​ങ്ങ​ള്‍ ഒ​രു​പോ​ലെ സ്വീ​ക​രി​ക്കും. പു​തി​യ ക​രാ​റു​ജോ​ലി ഏ​റ്റെ​ടു​ക്കും.

മ​ക​യി​രം : അ​ന്യ​രു​ടെ പ​ണ​വും സ​മ​ന്വ​യി​പ്പി​ച്ച പ​ദ്ധ​തി​ക​ള്‍ക്ക് അ​ന്തി​മ​രൂ​പം ത​യ്യാ​റാ​കും മു​ന്‍കോ​പം നി​യ​ന്ത്രി​യ്ക്ക​ണം. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ തെ ​സൂ​ക്ഷി​യ്ക്ക​ണം.

തി​രു​വാ​തി​ര : പ്ര​വൃ​ത്തി​യി​ല്‍ നി​ഷ്ക​ര്‍ഷ വ​ര്‍ദ്ധി​ക്കും. ഔ​ദ്യോ​ഗി​ക അ​നി​ശ്ചി​താ​വ​സ്ഥ ത​ര​ണം ചെ​യ്യും.​വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. പ​ഠി​ച്ച വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ത്തി​ല്‍ പോ​കു​വാ​നി​ട​വ​രും.

പു​ണ​ര്‍തം : മ​ന​സ്സ​ന്തോ​ഷ​വും ആ​ത്മ​സം​തൃ​പ്തി​യും ഉ​ണ്ടാ​കും. ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക ളി​ല്‍ നി​ന്നും ഒ​രാ​ഴ്ച​ത്തേ​യ്ക്ക് വി​ട്ടു​നി​ൽ​ക്കും. ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും.

പൂ​യ്യം : മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​ക്കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​യ്ക്കും പ​ദ്ധ​തി​യു​ടെ അ​ന്തി​മ​രൂ​പം ത​യ്യാ​റാ​കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

ആ​യി​ല്യം : മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ സ​ജീ​വ​സാ​ന്നി​ദ്ധ്യം വേ​ണ്ടി​വ​രും. കൂ​ടു​ത​ല്‍ പ്ര​വൃ​ത്തി ക​ള്‍ നി​ശ്ചി​ത​സ​മ​യ​പ​രി​ധി​യ്ക്കു​ള്ളി​ല്‍ ചെ​യ്തു​തീ​ര്‍ക്കും. ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി​ക്കും.

മ​കം : വാ​ഹ​ന ഉ​പ​യോ​ഗ​ത്തി​ല്‍ വ​ള​രെ ശ്ര​ദ്ധ​യും സൂ​ക്ഷ്മ​ത​യും വേ​ണം. പ​ണം ക​ടം കൊ​ടു​ക്കു​ക, ജാ​മ്യം നി​ല്‍ക്കു​ക, തു​ട​ങ്ങി​യ​വ അ​രു​ത്. മു​ന്‍കോ​പം നി​യ​ന്ത്രി​ക്ക​ണം.

പൂ​രം : കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​ല്‍ ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും. പു​തി​യ വാ​ഹ​നം വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കും.

ഉ​ത്രം : പി​താ​വി​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര വൃ​ത്തി​ക​ള്‍ക്കും സ​ര്‍വ്വാ​ത്മ​നാ സ​ഹ​ക​രി​ക്കും. വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും.

അ​ത്തം : സ്വ​യം പ​ര്യാ​പ്ത​ത ആ​ര്‍ജ്ജി​യ്ക്കു​വാ​ന്‍ സ​ന്ന​ദ്ധ​നാ​കും. അ​ര്‍ദ്ധ​മ​ന​സ്സോ​ടു​കൂ​ടി പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. അ​വ്യ​ക്ത​മാ​യ​പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ നി​ന്നും പി​ന്മാ​റ​ണം.
ചി​ത്ര : സ​ല്‍ക​ര്‍മ്മ​ങ്ങ​ള്‍ക്ക് സാ​മ്പ​ത്തി​ക​സ​ഹാ​യം ചെ​യ്യും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര ​യോ​ജ​പ്പെ​ടു​ത്തും. പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും.

ചോ​തി : ച​ര്‍ച്ച​ക​ള്‍ക്ക് പൂ​ര്‍ണ്ണ​ത​യു​ണ്ടാ​വു​ക​യി​ല്ല. ഏ​ക​ദി​ന​വി​നോ​ദ​യാ​ത്ര​യ്ക്ക​വ​സ​ര​മു ണ്ടാ​കും. വാ​ഹ​ന​ഉ​പ​യോ​ഗം അ​രു​ത്. ക​ടം കൊ​ടു​ക്ക​രു​ത്.

വി​ശാ​ഖം : അ​ധി​ക​സ്വാ​ത​ന്ത്ര്യം അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. ചു​മ​ത​ല​ക​ള്‍ മ​റ്റൊ​രാ ളെ ​ഏ​ൽ​പ്പി​ക്ക​രു​ത്. അ​പ​രി​ചി​ത​മാ​യ മേ​ഖ​ല​ക​ളി​ല്‍ പ​ണം മു​ട​ക്ക​രു​ത്.

അ​നി​ഴം : ഉ​ദ്യോ​ഗം ഉ​പേ​ക്ഷി​ച്ച് വ്യാ​പാ​രം തു​ട​ങ്ങു​ന്ന​തി​നെ​പ്പ​റ്റി പു​ന​രാ​ലോ​ചി​യ്ക്കു​ക യാ​ണ് വേ​ണ്ട​ത്. മാ​താ​പി​താ​ക്ക​ളു​ടെ ആ​നു​ഗ്ര​ഹാ​ശി​സ്സു​ക​ളോ​ടു​കൂ​ടി ചെ​യ്യു​ന്ന പ്ര​വ​ര്‍ ത്ത​ന​ങ്ങ​ള്‍ എ​ല്ലാം ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും.

തൃ​ക്കേ​ട്ട : ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ നി​ഷ്പ്ര​യാ​സം സാ​ധി​യ്ക്കും. കു​ടും​ബ​ജീ​വി​ത ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൌ​ഖ്യ​വും ഉ​ണ്ടാ​കും. കാ​ര്യ​നി​ര്‍വ്വ​ഹ​ണ ശ​ക്തി വ​ര്‍ദ്ധി​യ്ക്കും..

മൂ​ലം : സു​താ​ര്യ​ത​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ല്‍ സ​ര്‍കാ​ര്യ​വി​ജ​യം ഉ​ണ്ടാ​കും. സം​ഘ​ടി​ത​ശ്ര മ​ങ്ങ​ള്‍ വി​ജ​യി​യ്ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും.

പൂ​രാ​ടം : ആ​ഗ്ര​ഹി​ച്ച ഗൃ​ഹം മോ​ഹ​വി​ല​കൊ​ടു​ത്തു വാ​ങ്ങും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത യും ​സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൌ​ഖ്യ​വും ഉ​ണ്ടാ​കും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും.

ഉ​ത്രാ​ടം : ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കും സ​ഹ​ക​രി​യ്ക്കും. പി​താ​വിന്‍റെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​യ്ക്കും. പൊ​തു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ വ്യാ​പൃ​ത​നാ​കും.

തി​രു​വോ​ണം : മാ​താ​പി​താ​ക്ക​ളു​ടെ വാ​ക്കു​ക​ള്‍ അ​നു​സ​രി​യ്ക്കും. പു​ത്ര​പൌ​ത്രാ​ദി സം ​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സം ഉ​ണ്ടാ​കും. സേ​വ​ന​സാ​മ​ര്‍ത്ഥ്യ​ത്താ​ല്‍ അ​ധി​കൃ​ത​രു​ടെ പ്രീ​തി നേ​ടും.

അ​വി​ട്ടം : പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കു​വാ​ന്‍ ത​യ്യാ റാ​കും. മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​യ്ക്കും.

ച​ത​യം : വി​ദേ​ശ ഉ​ദ്യോ​ഗ​ത്തി​ന് ത​ട​സ്സ​മു​ണ്ടാ​കും. അ​ന്യ​രു​ടെ കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട​രു​ത്. വാ​ക്കും പ്ര​വൃ​ത്തി​യും സൂ​ക്ഷി​യ്ക്ക​ണം.​ദു​ഷ്-​കീ​ര്‍ത്തി​യ്ക്കു സാ ​ദ്ധ്യ​ത​യു​ണ്ട്.

പൂ​രോ​രു​ട്ടാ​തി : ബ​ന്ധു​സ​ഹാ​യ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. വാ​ഹ​നം മാ​റ്റി​വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷി​യ്ക്കും. പൂ​ര്‍വ്വി​ക ജ​ന്മ​ഗൃ​ഹ​ത്തി​ലേ​യ്ക്ക് യാ​ത്ര​പു​റ​പ്പെ​ടും.

ഉ​ത്ര​ട്ടാ​തി : സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും. ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും. ഹ്ര​സ്വ​കാ ല​പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ചേ​രും. പു​തി​യ സ്-​നേ​ഹ​ബ​ന്ധം ഉ​ട​ലെ​ടു​ക്കും.

രേ​വ​തി : തൊ​ഴി​ല്‍രം​ഗ​ങ്ങ​ളി​ല്‍ അ​നു​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ വ​ന്നു​ചേ​രും. വി​ജ്ഞാ​ന​മു​ള്ള വ​രെ പ​രി​ച​യ​പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും. പ്ര​യ്ത​ന​ഫ​ലാ​നു​ഭ​വ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ കും.