FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
India

നോട്ട് നിരോധനത്തെ പിന്തുണച്ച നടപടിയിൽ ഖേദം പ്രകടിപ്പിച്ച് കമൽഹാസൻ

Wednesday, Oct 18, 2017,16:18 IST By മെട്രൊ വാർത്ത A A A

ചെന്നൈ: നോട്ട് നിരോധനത്തെ പിന്തുണച്ച തീരുമാനത്തിൽ ഖേദം പ്രകടിപ്പിച്ച് കമൽഹാസൻ. ജനങ്ങളെ വലച്ച നോട്ട് നിരോധനത്തെ പിന്തുണച്ച് ആലോചിക്കാതെ എടുത്ത തീരുമാനമാണ്. ഒരു തമിഴ് മാഗസിനിൽ എഴുതിയ ലേഖനത്തിലാണ് അദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്. ഒരു വലിയ ക്ഷമാപണം എന്ന തലക്കെട്ടോടെയാണ് അദേഹം ലേഖനം എഴുതിയിരിക്കുന്നത്.