FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
India

മോദിയുടെ വിമനയാത്രകൾക്ക് പണം എവിടെ നിന്ന് ? ചോദ്യങ്ങളുമായി കോൺഗ്രസ്

Wednesday, Oct 18, 2017,20:12 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2003-2007 കാലഘട്ടത്തിൽ നടത്തിയ നൂറിലധികം ചാർട്ടേർഡ് വിമാനയാത്രകൾക്ക് പണം നൽകിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ്.

വിമാനയാത്രകൾക്ക് 16.56 കോടി രൂപ ചിലവായിട്ടുണ്ടെന്ന് കോൺഗ്രസ് വ്യക്താവ് അഭിഷേക് മനു സിംഗ് വി ആരോപിച്ചു.വിവരവകാശപ്രകാരം ആരാണ് പണം മുടക്കിയതെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഇതു വരെയും തയാറായിട്ടില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.