FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
India

ദാവൂദിന്‍റെ മുബൈയിലെ സ്വത്തുക്കൾ കേന്ദ്രസർക്കാർ ലേലം ചെയ്യും

Thursday, Oct 19, 2017,15:18 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി:അധോലകനായകൻ ദാവൂദ് ഇബ്രാഹിമിന്‍റെ മുംബൈയിലെ സ്വത്തുക്കൾ ലേലം ചെയ്യാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. പിടിച്ചെടുത്ത പത്ത് വസ്തുക്കളിൽ മൂന്നെണ്ണമാണ് ലേലം ചെയ്യുന്നത്. ഏഴെണ്ണം 2015 ൽ വിറ്റിരുന്നു. സ്വത്തുക്കൾ സിബിഐ ആണ് കണ്ടു കെട്ടിയത്.