FLASH NEWS
Breaking News
ബിജെപി കലാപം ഉണ്ടാക്കാൻ‌ ബോധപൂർവ്വം ശ്രമിക്കുന്നു: കോടിയേരി ബാലകൃഷ്ണൻ
kerala

രാജമാണിക്യത്തെ ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എംഡിയായി നിയമിച്ചു

Thursday, Oct 19, 2017,18:53 IST By സ്വന്തം ലേഖകൻ A A A

തിരുവനന്തപുരം: മുന്‍ കെഎസ്ആര്‍ടിസി മാനെജിങ് ഡയറക്റ്റര്‍ എം.ജി. രാജമാണിക്യത്തെ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ എംഡിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഡിജിപി എ. ഹേമചന്ദ്രനെ കെഎസ്ആര്‍ടിസി എംഡിയായി നിയമിച്ച സാഹചര്യത്തിലാണ് രാജ്യമാണിക്യത്തെ പുതിയ പദവിയിലേക്ക് നിയമിച്ചത്.