FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Business

ആ​പ്പി​ൾ പേ ​ഇ​ന്ത്യ​യി​ലേ​ക്ക്

Friday, Oct 20, 2017,12:22 IST By സ്വന്തം ലേഖകൻ A A A

ന്യൂ​ഡ​ൽ​ഹി: ആ​പ്പി​ളി​ന്‍റെ പേ​മെ​ന്‍റ് സം​വി​ധാ​നം ആ​പ്പി​ൾ പേ ​ഇ​ന്ത്യ​യി​ലെ​ത്തു​ന്നു. നോ​ട്ട് നി​രോ​ധ​ന​ത്തി​ന് ശേ​ഷം രാ​ജ്യ​ത്ത് പേ ​ആ​പ്പു​ക​ളു​ടെ പ്ര​ധാ​ന്യം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ൽ സാ​ധ്യ​ത​ക​ൾ തേ​ടി​യു​ള്ള ആ​പ്പി​ളി​ന്‍റെ വ​ര​വ്. രാ​ജ്യ​ത്തെ വ​ൻ​കി​ട വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രി​ക്കും ആ​പ്പി​ളി​ന്‍റെ ഇ​ന്ത്യ​യി​ലെ പ്രവർത്തനമെന്നാണ് റി​പ്പോ​ർ​ട്ട്.
പേ​ടി​എം പോ​ലു​ള്ള ആ​പ്പു​ക​ൾ​ക്ക് പു​റ​മെ പ്ര​മു​ഖ ടെ​ക് ക​മ്പ​നി​ക​ൾ എ​ല്ലാം ത​ന്നെ ത​ങ്ങ​ളു​ടെ​താ​യ ഇ-​വാ​ല​റ്റു​ക​ൾ രം​ഗ​ത്ത് ഇ​റ​ക്കി​യി​ട്ടു​ണ്ട്. ആ​മ​സോ​ൺ പേ, ​ഫ്ലി​പ്പ്കാ​ർ​ട്ടി​ന്‍റെ ഫോ​ൺ​പേ തു​ട​ങ്ങി​യ​വ മു​ത​ൽ എ​യ​ർ​ടെ​ൽ പേ​മെ​ന്‍റ് ബാ​ങ്കി​ന് വ​രെ ആ​രാ​ധ​കരുണ്ട്. എ​ന്നാ​ൽ ഇ​ന്ത്യ​യി​ൽ എ​ത്തു​മ്പോ​ൾ ആ​പ്പി​ൾ​ പേ ക​ണ്ണു​വ​യ്ക്കു​ന്ന​ത് കൂ​ടി​വ​രു​ന്ന ഐ​ഫോ​ൺ ഉ​പ​യോ​ക്താ​ക്ക​ളെ​യാ​ണ്.