FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Business

കേ​​ര​​ളം കീ​​ഴ​​ട​​ക്കാ​​ന്‍ ബി​​എ​​സ്എ​​ന്‍എ​​ല്‍ വി​​പ്ല​​വം

Friday, Oct 20, 2017,12:18 IST By പി.​​ബി. ബി​​ച്ചു A A A

തി​​രു​​വ​​ന​​ന്ത​​പു​​രം: സ്വ​​കാ​​ര്യ ക​​മ്പ​​നി​​ക​​ളെ പി​​ന്ത​​ള്ളി മി​​ക​​ച്ച വ​​ള​​ര്‍ച്ച​​യു​​മാ​​യി ബി​എ​​സ്എ​​ന്‍എ​​ല്‍ കേ​​ര​​ള സ​​ര്‍ക്കി​​ള്‍ വീ​​ണ്ടും ച​​രി​​ത്ര​​മാ​​വു​​ന്നു. 18 മാ​​സം കൊ​​ണ്ട് 25 ല​​ക്ഷം ക​​ണ​​ക്ഷ​​നു​​ക​​ള്‍ ന​​ല്‍കി ഇ​​ന്ന് ഇ​​ന്ത്യ​​യി​​ലെ മ​​റ്റ് നെ​​റ്റ്‌​വ​​ര്‍ക്കു​​ക​​ളെ​​യെ​​ല്ലാം ഞെ​​ട്ടി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് കേ​​ര​​ള സ​​ര്‍ക്കി​​ള്‍. ഒ​​രു മാ​​സം, ഒ​​രു ല​​ക്ഷം പ്രീ​​പെ​​യ്ഡ് ക​​ണ​​ക്ഷ​​നു​​ക​​ള്‍. ഇ​​ന്ത്യ​​യി​​ലെ ഏ​​തൊ​​രു സ​​ര്‍വീ​​സ് പ്രൊ​​വൈ​​ഡ​​റി​​നും ഇ​​തൊ​​രു ബാ​​ലി​​കേ​​റാ​ മ​​ല​​യാ​​യി​​രി​​ക്കും. എ​​ന്നാ​​ല്‍ പൊ​​തു​​മേ​​ഖ​​ല സം​​രം​ഭ​​മാ​​യ ബി​​എ​​സ്എ​​ന്‍എ​​ല്‍ ഈ ​​റെ​​ക്കോ​​ഡ് സ്ഥാ​​പി​​ച്ച​​ത് 2010 ലാ​​യി​​രു​​ന്നു. ഈ ​​ല​​ക്ഷ്യം കൈ​​വ​​രി​​ച്ച​​ത് കേ​​ര​​ള​​ത്തി​​ലാ​​ണെ​​ന്ന​​തും അ​​തി​​ന്‍റെ പി​​ന്നി​​ല്‍ പ്ര​​വ​​ര്‍ത്തി​​ച്ച​​ത് ഒ​​രു മ​​ല​​യാ​​ളി​​യാ​ണെ​ന്ന​തും ​പ്ര​ത്യേ​ക​ത​യാ​ണ്. നി​​ശ്ച​​യ​​ദാ​​ര്‍ഢ്യ​​വും ക​​ഠി​​നാ​​ധ്വാ​​ന​​വും ശു​​ഭാ​​പ്തി വി​​ശ്വാ​​സ​​വും സ​​ര്‍വോ​​പ​​രി ആ​​സൂ​​ത്ര​​ണ മി​​ക​​വും കൊ​​ണ്ട് ആ ​​വ​​ലി​​യ റെ​​ക്കോ​​ഡ് കേ​​ര​​ള​​ത്തി​​ന്‍റെ പേ​​രി​​നൊ​​പ്പം ചേ​​ര്‍ത്ത​​ത് ഇ​​പ്പോ​​ള്‍ കേ​​ര​​ള​​ത്തി​​ന്‍റെ ജ​​ന​​റ​​ല്‍ മാ​​നെ​​ജ​​ര്‍ ചു​​മ​​ത​​ല​​യി​​ലു​​ള്ള​ ഡോ. ​​എ​​സ്. ജ്യോ​​തി ശ​​ങ്ക​​ര്‍ ഐ​ടി​എ​​സാ​ണ്. അ​​ദ്ദേ​​ഹം ത​​ന്നെ​​യാ​​ണ് പു​​തി​​യ നേ​​ട്ടം കൂ​​ടി കേ​​ര​​ള​​ത്തി​​ലേ​​ക്കെ​​ത്തി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ലും റെ​​ക്കോ​​ഡി​​ട്ടി​​രി​​ക്കു​​ക​​യാ​​ണ് ബി​​എ​​സ്​​എ​​ന്‍​എ​​ല്‍ കേ​​ര​​ളാ സ​​ര്‍ക്കി​​ള്‍. ആ​​കെ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ എ​​ണ്ണം ദി​​വ​​സ​​ങ്ങ​​ള്‍ക്ക് മു​​മ്പ് ഒ​​രു കോ​​ടി​​യി​​ലെ​​ത്തി​​യെ​​ന്നാ​ണ് പൊ​​തു​​മേ​​ഖ​​ലാ ടെ​​ലി​​കോം ക​​മ്പ​​നി​യു​ടെ അ​​വ​​കാ​​ശം. ഒ​​രു കോ​​ടി​​യി​​ല്‍ 97.6 ല​​ക്ഷം ക​​ണ​​ക്ഷ​​നു​​ക​​ളും പ്രീ​​പെ​​യ്ഡാ​​ണ്. 2.4 ല​​ക്ഷം പോ​​സ്റ്റ് പെ​​യ്ഡ് ക​​ണ​​ക്ഷ​​നു​​ക​​ളു​​മു​​ണ്ട്. നേ​​ട്ട​​ങ്ങ​​ളി​​ലേ​​ക്ക് കു​​തി​​ക്കു​​ന്ന ക​​മ്പ​​നി 2018 ഓ​​ടെ ആ​​രം​​ഭി​​ക്കു​​ന്ന പ​​ദ്ധ​​തി​​ക​​ളു​​ടെ വി​​ശേ​​ഷ​​ങ്ങ​​ള്‍ മെ​​ട്രൊ​​വാ​​ര്‍ത്ത​​യു​​മാ​​യി പ​​ങ്കു​​വ​​യ്ക്കു​​ക​​യാ​​ണ് ബി​​എ​​സ്എ​​ന്‍എ​​ല്‍ ജ​​ന​​റ​​ല്‍ മാ​​നെ​​ജ​​ര്‍ ഡോ. ​​എ​​സ്. ജ്യോ​​തി​ ശ​​ങ്ക​​ര്‍.

18 മാ​​സം കാ​​ല്‍ല​​ക്ഷം ക​​ണ​​ക്‌ഷനു​​ക​​ള്‍

2002 മു​​ത​​ല്‍ 2016 സാ​​മ്പ​​ത്തി​​ക വ​​ര്‍ഷം വ​​രെ കേ​​ര​​ള​​ത്തി​​ലെ മൊ​​ത്തം ബി​​എ​​സ്എ​​ന്‍എ​​ല്‍ ക​​ണ​​ക്ഷ​​നു​​ക​​ള്‍ 75 ല​​ക്ഷ​​മാ​​യി​​രു​​ന്ന​​ത്, 2016 ഏ​​പ്രി​​ലി​​ല്‍ ജ്യോ​തി​​ശ​​ങ്ക​​ര്‍ ജ​​ന​​റ​​ല്‍ മാ​​നെ​​ജ​​റാ​​യി ചാ​​ര്‍ജെ​​ടു​​ത്ത ശേ​​ഷം ഇ​​ന്ന് ഒ​രു കോ​​ടി ക​​വി​​ഞ്ഞെ​​ന്ന​​ത് മാ​​ത്രം ശ്ര​​ദ്ധി​​ച്ചാ​​ല്‍ മ​​തി അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ക​​ഴി​​വ് മ​​ന​​സി​​ലാ​​ക്കാ​​ന്‍. ഒ​​രു മാ​​സം 1.40 ല​​ക്ഷം ക​​ണ​​ക്ഷ​​നു​​ക​​ള്‍ വീ​​തം പു​​തി​​യ​​താ​​യി ന​​ല്‍കി​​യാ​​ണ് ഈ ​​അ​​പൂ​​ര്‍വ നേ​​ട്ടം കൈ​​വ​​രി​​ച്ച​​ത്. എ​​ന്നാ​​ല്‍ ഇ​​തൊ​​ന്നും ത​​നി​​ക്ക് മാ​​ത്രം അ​​വ​​കാ​​ശ​​പ്പെ​​ട്ട​​ത​​ല്ലെ​​ന്നും വി​​ശ്വ​​സി​​ച്ച് കൂ​​ടെ നി​​ന്ന മ​​റ്റ് ജീ​​വ​​ന​​ക്കാ​​രു​​ടെ പ്ര​​യ​​ത്ന​​മാ​​ണെ​​ന്നു​​മാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ വാ​​ദം. പി​​ന്നെ എ​​ല്ലാം ക്രെ​​ഡി​​റ്റും ദൈ​​വ​​ത്തി​​ന​​ല്ലേ​​യെ​​ന്ന മ​​ട്ടി​​ല്‍ നെ​​ഞ്ചി​​ല്‍ കൈ​​വ​​ച്ച് മു​​ക​​ളി​​ലേ​​ക്ക് നോ​​ക്കി​​യ ശേ​​ഷം ഒ​​രു​​ചി​​രി മാ​​ത്രം, പി​​ന്നീ​​ട് സം​​സാ​​രം ഔ​​ദ്യോ​​ഗി​​ക​​മാ​​യി.

ഉ​​പ​​യോക്താ​​ക്ക​​ള്‍ക്ക് പു​​തു​​വ​​ത്സ​​ര സ​​മ്മാ​​ന​​മാ​​യി 4 ജി

​​ജ​​നു​​വ​​രി​​യോ​​ടെ സം​​സ്ഥാ​​ന​​ത്ത് ബി​​എ​​സ്എ​​ന്‍എ​​ല്‍ പൂ​​ര്‍ണ​​മാ​​യും 4 ജി ​​ശൃം​​ഖ​​ല​​യി​​ലേ​​ക്ക് മാ​​റും. ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍ക്ക് മി​​ക​​ച്ച സേ​​വ​​നം ത​​ന്നെ​​യാ​​ണ് ബി​​എ​​സ്എ​​ന്‍എ​​ല്ലി​​ന്‍റെ പു​​തു​​വ​​ര്‍ഷ സ​​മ്മാ​​ന​​വും. ഇ​​തി​​ന്‍റെ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ള്‍ ആ​​രം​​ഭി​​ച്ചു​ ക​​ഴി​​ഞ്ഞു. ഡി​​സം​​ബ​​റി​​ല്‍ പ​​രീ​​ക്ഷ​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ 4 ജി ​​സേ​​വ​​നം ല​​ഭ്യ​​മാ​​യി തു​​ട​​ങ്ങും. പ്രാ​​രം​​ഭ​​ഘ​​ട്ട​​ത്തി​​ല്‍ തി​​രു​​വ​​ന​​ന്ത​​പു​​രം, എ​​റ​​ണാ​​കു​​ളം, കോ​​ഴി​​ക്കോ​​ട് ന​​ഗ​​ര​​ങ്ങ​​ളി​​ലാ​​കും 4 ജി ​​സേ​​വ​​നം ല​​ഭി​​ക്കു​​ക. തു​​ട​​ര്‍ന്ന് ഘ​​ട്ടം ഘ​​ട്ട​​മാ​​യി എ​​ല്ലാ ജി​​ല്ലാ​കേ​​ന്ദ്ര​​ങ്ങ​​ളെ​​യും പ്ര​​ധാ​​ന ന​​ഗ​​ര​​ങ്ങ​​ളെ​​യും 4 ജി ​​ശൃം​​ഖ​​ല​​യ്ക്കു കീ​​ഴി​​ല്‍ കൊ​​ണ്ടു​​വ​​രും. ബി​​എ​​സ്എ​​ന്‍എ​​ല്ലി​​ന് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ള്ള കേ​​ര​​ള സ​​ര്‍ക്കി​​ളി​​ന്‍റെ പ്ര​​ത്യേ​​ക സാ​​ഹ​​ച​​ര്യം ക​​ണ​​ക്കി​​ലെ​​ടു​​ത്ത് 3 ​ജി ​നെ​​റ്റ്‌​വ​​ര്‍ക്ക് 4 ജി ​​ആ​​യി ഉ​​യ​​ര്‍ത്താ​​നു​​ള്ള മ​​റ്റൊ​​രു പ​​ദ്ധ​​തി​​യും ആ​​സൂ​​ത്ര​​ണം ചെ​​യ്യു​​ന്നു​​ണ്ട്. 3 ജി ​​നെ​​റ്റ്‌​വ​​ര്‍ക്കി​​ന്‍റെ ക​​വ​​റേ​​ജും നി​​ല​​വാ​​ര​​വും മെ​​ച്ച​​പ്പെ​​ടു​​ത്തും. കേ​​ര​​ള​​ത്തി​​ല്‍ ഇ-​​വി​ദ്യാ​​ഭാ​​സം ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി 10,000 പ്രൈ​​മ​​റി വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ല്‍ സൗ​​ജ​​ന്യ നി​​ര​​ക്കി​​ല്‍ ബ്രോ​​ഡ്ബാ​​ന്‍ഡ് സൗ​​ക​​ര്യം ല​​ഭ്യ​​മാ​​ക്കി​യി​ട്ടു​ണ്ട്. ന​​ഗ​​ര ഹൃ​​ദ​​യ​​ങ്ങ​​ളി​​ല്‍ വൈ​​ഫൈ ഹോ​​ട്ട് സ്പോ​​ട്ടു​​ക​​ളു​​ടെ ന​​ട​​പ​​ടി​​ക​ൾ പു​​രോ​​ഗ​​മി​​ക്കു​​ന്നു​​ണ്ടെ​​ന്നും പ​റ​ഞ്ഞു.

അ​​ധി​​ക ടോ​​ക് ടൈം ​​സ​​മ്മാ​​നി​​ച്ച്  ഓ​​ഫ​​റു​​ക​​ളു​​ടെ പെ​​രു​​മ​​ഴ

ഉ​ത്സ​​വ​​കാ​​ല​​ത്ത് ഉ​​പ​​യോ​​ക്താ​​ക്ക​​ള്‍ക്ക് ഗു​​ണ​​ക​​ര​​മാ​​യ ഓ​​ഫ​​ര്‍ ന​​ല്‍കു​​ന്ന​​ത് ബി​​എ​​സ്എ​​ന്‍എ​​ല്ലാ​​ണ്. ദീ​​പാ​​വ​​ലി സ്പെ​​ഷ്യ​​ല്‍ ഓ​​ഫ​​ര്‍ പ്ര​​കാ​​രം 290, 390, 590 എ​​ന്നീ ഓ​​ഫ​​റു​​ക​​ളി​​ല്‍ റീ​-​ചാ​​ര്‍ജ് ചെ​​യ്യു​​ന്ന​​വ​​ര്‍ക്ക് 50 ശ​​ത​​മാ​​നം അ​​ധി​​കം ടോ​​ക് ടൈം ​​ന​​ല്‍കും. ഓ​​ഫ​​ര്‍ പ്ര​​കാ​​രം 290ന് 435​, 390​ന് 585​, 590ന് 885 ​​രൂ​​പ​​യു​​ടെ​​യും ടോ​​ക് വാ​​ല്യു​​വാ​​ണ് ല​​ഭി​​ക്കു​​ക. 16 മു​​ത​​ല്‍ 21 വ​​രെ​​യാ​​ണ് ഓ​​ഫ​​ര്‍ കാ​​ലാ​​വ​​ധി. ദ​​സ​​റ ആ​​ഘോ​​ഷ​​സ​​മ​​യ​​ത്ത് വി​​ജ​​യ് ഓ​​ഫ​​റു​​മാ​​യി ബി​​എ​​സ്എ​​ന്‍എ​​ല്‍ രം​​ഗ​​ത്തെ​​ത്തി​​യി​​രു​​ന്നു. താ​​ര​​ത​​മ്യേ​​ന ചെ​​റി​​യ തു​​ക​​ക​​ളാ​​യ 42, 44, 65, 88, 122 എ​​ന്നീ സ്പെ​​ഷ്യ​​ല്‍ താ​​രി​​ഫ് വൗ​​ച്ച​​റു​​ക​​ള്‍ക്കാ​​ണ് ഓ​​ഫ​​ര്‍ ന​​ല്‍കി​​യി​​രു​​ന്ന​​ത്. ദീ​​പാ​​വ​​ലി ഓ​​ഫ​​റി​​ന് സ​​മാ​​ന​​മാ​​യി 50 ശ​​ത​​മാ​​നം ടോ​​ക് വാ​​ല്യു​​വാ​​ണ് ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍ക്ക് ല​​ഭി​​ച്ച​​ത്. ഇ​​പ്പോ​​ള്‍ ല​​ഭി​​ക്കു​​ന്ന അ​​ധി​​ക ഓ​​ഫ​​ര്‍ ഈ ​​മാ​​സം 31 വ​​രെ ഉ​​പ​​യോ​​ഗി​​ക്കാം.

യാ​​ത്ര ബി​​എ​​സ്എ​​ന്‍എ​​ല്ലി​​നൊ​​പ്പം

തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ലെ നെ​​ടു​​മ​​ങ്ങാ​​ടി​​നു സ​​മീ​​പം അ​​രു​​വി​​പ്പു​​റ​​ത്താ​​യി​​രു​​ന്നു ജ​​നി​​ച്ച​​തെ​​ങ്കി​​ലും ഭാ​​ര​​ത് സ​​ഞ്ചാ​​ര്‍ നി​​ഗം ലി​​മി​​റ്റ​​ഡ് എ​​ന്ന​​ത് പോ​​ലെ ഭാ​​ര​​ത​​ത്തി​​ലു​​ട​​നീ​​ളം സ​​ഞ്ചാ​​രം ത​​ന്നെ​​യാ​​യി​​രു​​ന്നു ജ്യോ​തി ശ​ങ്ക​റി​ന്‍റെ ജീ​​വി​​ത​വും. പ​​ഠ​​ന​​കാ​​ല​​ത്ത് റാ​​ങ്കു​​ക​​ളു​​ടെ വി​​ജ​​യ​​ഗാ​​ഥ​​ക​​ള്‍ മാ​​ത്രം ര​​ചി​​ച്ച ഇ​ദ്ദേ​ഹം ഔ​​ദ്യോ​​ഗി​​ക ജീ​​വി​​ത​​ത്തി​​ലും ഇ​​തേ പ​​ട​​വു​​ക​​ള്‍ ത​​ന്നെ​​യാ​​ണ് ച​​വി​​ട്ടി​​ക്ക​​യ​​റി​​യ​ത്.
പ​​ത്താം ത​​ര​​ത്തി​​ല്‍ ആ​​ദ്യ റാ​​ങ്കി​​ന്‍റെ തി​​ള​​ക്ക​​ത്തോ​​ടെ ആ​​രം​​ഭി​​ച്ച പ​​ഠ​​നം 1986 ല്‍ ​​ഐ​​ടി​​എ​​സ് (ഇ​​ന്ത്യ​​ന്‍ ടെ​​ലി​​ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ന്‍ സ​​ര്‍വീ​​സ്) എ​​ത്തും​ വ​​രെ എ​​ന്നും റാ​​ങ്കു​​ക​​ളി​​ല്‍ മു​​ന്‍ നി​​ര​യി​​ല്‍ ത​​ന്നെ​​യാ​​യി​​രു​​ന്നു.
പി​​ന്നീ​​ട് രാ​​ജ്യ​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്ക്. 1998ല്‍ ​​കൊ​​ല്ലം ജി​​ല്ല ടെ​​ലി​​കോം ഡ​​യ​​റ​​ക്റ്റ​​റാ​​യി കേ​​ര​ള​​ത്തി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്തി​​യ അ​​ദ്ദേ​​ഹം തി​​രു​​വ​​ന​​ന്ത​​പു​​രം ടെ​​ല​​ഫോ​​ണ്‍ ഡി​​സ്ട്രി​​ക്റ്റി​​നു കീ​​ഴി​​ല്‍ 2002-03, 2003-04,2004-05, കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ മി​​ക​​ച്ച സേ​​വ​​ന​​ത്തി​​ന് ഹാ​​ട്രി​​ക് നേ​​ടി ത​​ല​​സ്ഥാ​​ന​​ത്തെ ത​​ന്‍റെ സ​​ര്‍ക്കി​​ളി​​നെ ദേ​​ശീ​​യ ത​​ല​​ത്തി​​ല്‍ ഉ​​യ​​ര്‍ത്തി. ഇ​​തോ​​ടെ പ്ര​​വ​​ര്‍ത്ത​​ന മി​​ക​​വി​​ല്‍ ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി നി​​ര​​വ​​ധി പു​​ര​​സ്കാ​​ര​​ങ്ങ​​ളും അ​​ദ്ദേ​​ഹ​​ത്തെ തേ​​ടി​​യെ​​ത്തി.
ല​​യ​​ണ്‍സ് ക്ല​​ബ് ഇ​​ന്‍റ​​ര്‍നാ​​ഷ​​ണ​​ല്‍ ചെ​​ന്നൈ ഏ​​ര്‍പ്പെ​​ടു​​ത്തി​​യ ഫോ​​ര്‍ ദി ​​സേ​​ക്ക് ഓ​​ഫ് ഹോ​​ണ​​ര്‍ അ​​വാ​​ര്‍ഡ് 1998, ല​​യ​​ണ്‍സ് ക്ല​​ബ് ഇ​​ന്‍റ​​ര്‍നാ​​ഷ​​ണ​​ല്‍ എ​​ക്സ​​ല​​ന്‍സ് അ​​വാ​​ര്‍ഡ് 2003, അ​​ടൂ​​ര്‍ ഭാ​​സി ര​​ത്ന പു​​ര​​സ്കാ​​രം, ക​​ര്‍മ​​ര​​ത്ന പു​​ര​​സ്കാ​​രം തു​​ട​​ങ്ങി അ​​ന​​വ​​ധി അ​​വാ​​ര്‍ഡു​​ക​​ള്‍ക്കൊ​​പ്പം 2017ലെ ​​പ്ര​​വാ​​സി ഭാ​​ര​​തി​​യു​​ടെ ദി ​​മാ​​ന്‍ ഓ​​ഫ് വി​​ഷ​​ന്‍ പു​​ര​​സ്കാ​​രം വ​​രെ എ​​ത്തി നി​​ല്‍കു​​ക​​യാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മി​​ക​​വി​​ന് ല​​ഭി​​ച്ച അം​​ഗീ​​കാ​​ര​​ങ്ങ​​ള്‍.