FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
kerala

കൊട്ടരക്കരയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

Saturday, Oct 21, 2017,11:26 IST By സ്വന്തം ലേഖകൻ A A A

കൊട്ടരക്കര: ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊട്ടരക്കരയിലാണ് സംഭവം. ആലഞ്ചേരിയില്‍ കൂളത്തൂപ്പുഴ സ്വദേശി ജയകുമാര്‍ (50) ആണ് മരിച്ചത്.