FLASH NEWS
Breaking News
ബിജെപി കലാപം ഉണ്ടാക്കാൻ‌ ബോധപൂർവ്വം ശ്രമിക്കുന്നു: കോടിയേരി ബാലകൃഷ്ണൻ
India

ടിപ്പു ജയന്തിയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി ആനന്ദ് ഹെഡ്ഗെ

Saturday, Oct 21, 2017,17:57 IST By മെട്രൊ വാർത്ത A A A

ബംഗളൂരു:ടിപ്പു ജയന്തിയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി ആനന്ദ് കുമാർ ഹെഡ്ഗെ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നൽകിയ കത്തിലാണ് അദേഹം തന്‍റെ പേരുകൾ ഒരിടത്തും വയ്ക്കരുതെന്നും തന്നെ ഇതിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്.

2016 ൽ ടിപ്പു ജയന്തി ആഘോഷിക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ ഹെഡ്ഗെ എതിർത്തിരുന്നു. നവംബർ പത്തിനാണ് കർണാടക സർക്കാർ ടിപ്പു ജയന്തി ആഘോഷിക്കുന്നത്.