FLASH NEWS
Breaking News
ബിജെപി കലാപം ഉണ്ടാക്കാൻ‌ ബോധപൂർവ്വം ശ്രമിക്കുന്നു: കോടിയേരി ബാലകൃഷ്ണൻ
kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഒന്നേകാൽ കോടിയുടെ സ്വർണബിസ്ക്കറ്റുകൾ പിടിച്ചു

Saturday, Oct 21, 2017,19:43 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്രവിമാനത്താവളത്തിൽ നിന്ന് ഒന്നേകാൽ കോടിയുടെ സ്വർണബിസ്ക്കറ്റുകൾ പിടി കൂടി. നാല് കിലോയോളം വരുന്ന സ്വർണബിസ്ക്കറ്റുകളുമായി എത്തിയ കാസർഗോഡ് സ്വദേശിയെ ആണ് പിടി കൂടിയിരിക്കുന്നത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്ത് വരുകയാണ്.