FLASH NEWS
Breaking News
ബിജെപി കലാപം ഉണ്ടാക്കാൻ‌ ബോധപൂർവ്വം ശ്രമിക്കുന്നു: കോടിയേരി ബാലകൃഷ്ണൻ
India

ദലൈലാമയുമായി കൂടിക്കാഴ്ച; മുന്നറിയിപ്പുമായി ചൈന

Saturday, Oct 21, 2017,16:22 IST By മെട്രൊ വാർത്ത A A A

ബെയ്ജിങ്:ടിബറ്റൻ ആത്മിയചാര്യൻ ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുന്നതോടെ ആഥിത്യമരുളുന്നതോ ഗുരുതരമായ കുറ്റമായി കണക്കാക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുന്ന രാജ്യത്തെയോ സംഘടനയയോ കുറ്റക്കാരായി കണക്കാക്കും. ഇത് ചൈനയിലെ ജനങ്ങളുടെ ദേശീയവികാരത്തിനെതിരാണെന്നും ചൈനീസ് സർക്കാർ വ്യക്താവ് ഷാങ് യിജിയോങ് പ്രതികരിച്ചു.