FLASH NEWS
Breaking News
ബിജെപി കലാപം ഉണ്ടാക്കാൻ‌ ബോധപൂർവ്വം ശ്രമിക്കുന്നു: കോടിയേരി ബാലകൃഷ്ണൻ
India

പാക്കിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

Saturday, Oct 21, 2017,21:35 IST By മെട്രൊ വാർത്ത A A A

ധാക്ക: എതിരില്ലാത്ത നാലു ഗോളുകൾക്ക് പാക്കിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കി ടൂർണമെന്‍റിന്‍റെ ഫൈനലിൽ കടന്നു. സൂപ്പർ 4 ലെ അവസാന മത്സരത്തിലാണ് ഇന്ത്യയുടെ ആധികാരിക വിജയം.