FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
kerala

പൊന്‍കുന്നത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

Saturday, Oct 21, 2017,15:21 IST By സ്വന്തം ലേഖകൻ A A A

കോട്ടയം: പിക്കപ് വാന്‍ ഓട്ടൊറിക്ഷയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. കോട്ടയം പൊന്‍കുന്നത്താണ് സംഭവം. പൊന്‍കുന്നം ചെമ്മരപ്പള്ളില്‍ ഓമന (65) ആണ് മരിച്ചത്. ഓട്ടൊറിക്ഷാ ഡ്രൈവര്‍ സോജിയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.