FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
Nri

യുഎഇ മലയാളികൾക്ക് റോമിങ് സൗകര്യം ഏർപ്പെടുത്തി ബിഎസ്എൻഎൽ

Saturday, Oct 21, 2017,19:24 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: യുഎയിൽ കഴിയുന്ന പ്രവാസികൾക്ക് രാജ്യാന്തറോമിങ് സൗകര്യം ഒരുക്കി ബിഎസ്എൻഎൽ. എത്തിസലാത്തുമായി സഹകരിച്ചാണ് യുഎഇയിൽ ബിഎസ്എൻഎൽ ഈ സൗകര്യം ഏർപ്പെടുത്തുന്നത്. മറ്റ് രാജ്യങ്ങളിലേക്കും റോമിങ് സൗകര്യം ഉടൻ ഏർപ്പെടുത്തുവാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ടെന്ന് ബിഎസ്എൻഎൽ‌ ചീഫ് ജനറൽ മാനേജർ പി.ടി മാത്യൂസ് വ്യക്തമാക്കി.