FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
kerala

സോളാറിൽ ഉമ്മൻ ചാണ്ടി ജാഗ്രത കാണിച്ചില്ലെന്ന് സുധീരൻ

Saturday, Oct 21, 2017,16:59 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യസമിതിയോഗത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ വി.എം സുധീരൻ.  സേളാർ കേസ് കൈകാര്യം ചെയ്യുന്നതിൽ ഉമ്മൻ ചാണ്ടി വേണ്ട ജാഗ്രത കാണിച്ചില്ലെന്നാണ് വിമർശനം. സോളാർ കേസിലെ പ്രതികൾക്ക് ഉമ്മൻ ചാണ്ടിയുടെ ഓഫീസിൽ നിന്ന് വഴി വിട്ട് സഹായം ലഭിക്കുന്നത് തടയാനായില്ല. എന്നാൽ ഉമ്മൻ ചാണ്ടിക്കെതിരെ ഉണ്ടായ ലൈംഗിക ആരോപണം വിശ്വസിക്കുന്നില്ലെന്നും സുധീരൻ കൂട്ടിച്ചേർത്തു