FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
India

ഹൈദരാബാദ് വിമാനത്താവളത്തിൽ സ്വർണവേട്ട

Saturday, Oct 21, 2017,17:16 IST By മെട്രൊ വാർത്ത A A A

ഹൈദരാബാദ്: രാജീവ് ഗാന്ധി ഇന്‍റർനാഷണൽ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 18,71,187 രൂപയുടെ അനധികൃതസ്വർണമാണ് പിടിച്ചെടുത്തിരിക്കുന്നത്. രണ്ടു പേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റ്ഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരുകയാണ്.