FLASH NEWS
Breaking News
ചർച്ച പരാജയം, സ്വകാര്യബസ് സമരം തുടരും
World

പാക്കിസ്താനിലെ സ്ഥാനപതിക്ക് സുരക്ഷാഭീഷണിയെന്ന് ചൈന

Sunday, Oct 22, 2017,19:15 IST By മെട്രൊ വാർത്ത A A A

ബെയ്ജിങ്: പാക്കിസ്താനിൽ പുതിയതായി നിയമിച്ച സ്ഥാനപതിക്ക് സുരക്ഷാഭീഷണിയെന്ന് ചൈന. തീവ്രവാദഗ്രൂപ്പുകളിൽ നിന്ന് അദേഹത്തിന്‍റെ ജീവന് ഭീഷണി നേരിടുന്നതായും കൂടുതൽ സുരക്ഷ ഒരുക്കണമെന്നും പാക്കിസ്താനോട് ചൈന ആവശ്യപ്പെട്ടു. ചൈനീസ് എംബസി ഇത് സംബന്ധിച്ച് പാക്കിസ്താന് കത്ത് നൽകി. അഫ്ഗാനിസ്ഥാനിലെ അംബാസിഡറായിരുന്ന യോജിങിനെ അടുത്തിടെയാണ് ചൈന പാക്കിസ്താനിൽ അംബാസിഡറായി നിയമിച്ചത്.