FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
India

പ്രശസ്ത സംവിധാകയൻ രാം മുഖർജി അന്തരിച്ചു

Sunday, Oct 22, 2017,16:09 IST By മെട്രൊ വാർത്ത A A A

മുംബൈ: ബോളിവുഡ് താരം റാണി മുഖർജിയുടെ പിതാവും സംവിധായകനുമായി രാം മുഖർജി അന്തരിച്ചു.രക്ത സമ്മർദ്ധം ഉയർന്നതിനെ തുടർന്ന് അദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹം ഹിന്ദു സ്ഥാനി , ലീഡർ തുടങ്ങിയവയാണ് അദേഹത്തിന്‍റെ പ്രധാനചിത്രങ്ങൾ. നിരവധി ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. കൃഷ്ണ മുഖർജിയാണ് ഭാര്യ, രാജാ മുഖർജിമകനാണ്.