FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
India

മാഡം മുഖ്യമന്ത്രി ഇത് 2017 ആണ്; ബിജെപിക്കെതിരായ രാഹുലിന്‍റെ മറുപടിട്വീറ്റ് വൈറലാകുന്നു

Sunday, Oct 22, 2017,17:28 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: സർക്കാരിന്‍റെ അനുമതിയില്ലാതെ മന്ത്രിമാർക്കും എംഎൽഎമാർക്കും ജഡ്ജിമാർക്കും എതിരെ നടപടി സ്വീകരിക്കരുതെന്ന് ഉത്തരവിറക്കിയ രാജസ്ഥാൻ മുഖ്യമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി. മാഡം മുഖ്യമന്ത്രി എല്ലാ ബഹുമാനത്തോടെയും പറയട്ടെ ഇത്2017ആണ് 1817 അല്ല എന്നായിരുന്നു ട്വീറ്റ്. നാലായിരത്തിലേറെ തവണയാണ് രാഹുലിന്‍റെ ഈ പോസ്റ്റ് റീട്വിറ്റ് ചെയ്തിരിക്കുന്നത്

അഴിമതിക്കേസുകളിൽ സർക്കാരിന്‍റെ അനുതിയില്ലാതെ പൊതുപ്രവർത്തകർക്കും ജഡ്ജിമാർക്കുമെതിരെ കേസെടുക്കരുതെന്ന ഓർഡിനൻസ് സർക്കാർ പാസാക്കിയിരുന്നു. ഇതിനെതിരെയാണ് രാഹുൽ രംഗത്ത് ഏത്തിയത്.