FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Scie & Tech

വി​മാ​ന​ങ്ങ​ൾ​ക്കാ​യി പു​തി​യ സെ​ൻ​സ​ർ

Monday, Oct 23, 2017,12:06 IST By മെട്രൊ വാർത്ത A A A

ന്യൂ​ഡ​ൽ​ഹി: കാ​ര്‍മേ​ഘ​വും പൊ​ടി​പ​ട​ല​ങ്ങ​ളും പൈ​ല​റ്റു​മാ​ര്‍ക്ക് കാ​ഴ്ച ത​ട​സ​മു​ണ്ടാ​ക്കു​ന്ന​തി​നു പ​രി​ഹാ​ര​മാ​യി പു​തി​യൊ​രു സാ​ങ്കേ​തി​ക സം​വി​ധാ​നം. യു​എ​സ് ഡി​ഫ​ന്‍സ് അ​ഡ്വാ​ന്‍സ് റി​സ​ര്‍ച്ച് പ്രൊ​ജ​ക്റ്റ്സ് ഏ​ജ​ന്‍സി വീ​ഡി​യോ സി​ന്ത​റ്റി​ക് അ​പ​ര്‍ച്ച​ര്‍ റ​ഡാ​ര്‍ അ​ഥ​വാ വി​സാ​ര്‍ സെ​ന്‍സ​ര്‍ എ​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

യു​ദ്ധ​വി​മാ​ന പൈ​ല​റ്റു​മാ​ര്‍ക്ക് ഏ​റെ ഉ​പ​യോ​ഗ​പ്ര​ദ​മാ​യ ഈ ​സെ​ന്‍സ​ര്‍ വ​ഴി ന​ഗ്ന നേ​ത്ര​ങ്ങ​ള്‍ക്ക് കാ​ഴ്ച​മ​ങ്ങു​ന്ന അ​ന്ത​രീ​ക്ഷ​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ലും വ്യ​ക്ത​ത​യോ​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍ത്താ​നും ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി കാ​ണാ​നും സാ​ധി​ക്കും. പ​രി​ഷ്ക​രി​ച്ച ഡി​സി 3 വി​മാ​ന​ത്തി​ലാ​ണ് വി​സാ​ര്‍ സാ​ങ്കേ​തി​ക വി​ദ്യ ആ​ദ്യ​മാ​യി പ​രീ​ക്ഷി​ച്ച​ത്. വി​സാ​ര്‍ ഉ​പ​യോ​ഗി​ച്ച് വി​വി​ധ ഉ​യ​ര​ങ്ങ​ളി​ല്‍ നി​ന്ന് പ​ക​ര്‍ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ നി​രീ​ക്ഷ​ണ​ങ്ങ​ള്‍ക്കാ​യി ഗ​വേ​ഷ​ക​ര്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. താ​മ​സി​യാ​തെ യു​ദ്ധ​രം​ഗ​ത്തു​ള്‍പ്പ​ടെ വി​സാ​ര്‍ സെ​ന്‍സ​റി​ന്‍റെ സാ​ധ്യ​ത​ക​ള്‍ പ​രീ​ക്ഷി​ക്കാ​നാ​ണ് ഗ​വേ​ഷ​ക​രു​ടെ പ​ദ്ധ​തി.

ആ​ദ്യ പ​രീ​ക്ഷ​ണം വി​ജ​യി​ച്ചെ​ങ്കി​ലും വി​സാ​ര്‍ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ നി​ര്‍മാ​ണം എ​ന്ന് പൂ​ര്‍ത്തി​യാ​വും എ​ന്ന് വ്യ​ക്ത​മ​ല്ല. സി​ന്ത​റ്റി​ക് അ​പ​ര്‍ച്ച​ര്‍ റ​ഡാ​ര്‍ സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് നി​ല​വി​ല്‍ വി​മാ​ന​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.