FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Business

ഗ്രാ​മ​ങ്ങ​ളെ പി​ടി​ക്കാ​ന്‍ സ്മാ​ര്‍ട്ട് ഫോ​ണ്‍ മ​ത്സ​രം

Friday, Oct 27, 2017,11:51 IST By മെട്രൊ വാർത്ത A A A

4 ജി ​ഫീ​ച്ച​ര്‍ ഫോ​ണു​ക​ളു​ടെ കാ​ല​മാ​ണി​ത്. കു​റ​ഞ്ഞ വി​ല​യി​ല്‍ 4ജി ​സ്മാ​ര്‍ട്ട് ഫോ​ണു​ക​ള്‍ ആ​ദ്യ​മാ​യി പു​റ​ത്തി​റ​ക്കി​യ​ത് ജി​യോ ആ​ണെ​ങ്കി​ലും ഇ​ന്ന് പ​ല ക​മ്പ​നി​ക​ളും ഇ​ത്ത​രം ഫോ​ണു​ക​ൾ വി​പ​ണി​യി​ലി​റ​ക്കി ക​ഴി​ഞ്ഞു. ഇ​തു​വ​രെ വ​ന്ന ഫീ​ച്ച​ർ ഫോ​ണു​ക​ളേ​ക്കാ​ൾ വി​ല കു​റ​ച്ച് ഏ​റ്റ​വും പു​തി​യ ഭാ​ര​ത് ഫീ​ച്ച​ര്‍ ഫോ​ണു​ക​ള്‍ പു​റ​ത്തി​റ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് മൈ​ക്രോ​മാ​ക്‌​സ്.

പ്രോ​സ​സ​ർ
ആ​ൻ​ഡ്രോ​യി​ഡ് 6.0 മാ​ർ​ഷ്മ​ലോ, ക്വാ​ഡ്കോ​ർ സ്പെ​ക്‌​ട്രം പ്രോ​സ​സ​റി​ലാ​ണ് ഫോ​ണി​ന്‍റെ പ്ര​വ​ർ​ത്ത​നം. നാ​ല് ഇ​ഞ്ച് ഡി​സ്‌​പ്ലേ​യാ​ണ് ഫോ​ണി​നു​ള്ള​ത്. വോ​ഡാ​ഫോ​ണി​ന്‍റെ പി​ന്‍ബ​ല​ത്തി​ൽ പ്ര​വ​ര്‍ത്തി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​ഷ​നു​ക​ളാ​വും ഇ​തി​ല്‍ ഉ​ണ്ടാ​വു​ക. 512 എം​പി റാം, 4 ​ജി​ബി ഇ​ന്‍റേ​ണ​ൽ സ്റ്റോ​റേ​ജും ഫോ​ണി​നു​ണ്ട്. 1300 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണ് ഫോ​ണി​ന്‍റേ​ത്.

മി​ക​വു​റ്റ ക്യാ​മ​റ വാ​ഗ്ദാ​നം
ര​ണ്ട് മെ​ഗാ​പി​ക്സ​ല്‍ റി​യ​ർ ക്യാ​മ​റ​യും 0.3 എം​പി മു​ൻ ക്യാ​മ​റ​യും മി​ക​വു​റ്റ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​വ​യാ​ണ്.

വി​ല 999
999 രൂ​പ​യി​ൽ വോ​ഡാ​ഫോ​ണി​നൊ​പ്പ​മാ​ണ് ഭാ​ര​ത് ഫീ​ച്ച​ർ ഫോ​ണു​ക​ൾ വി​ണി​യി​ലെ​ത്തു​ന്ന​ത്. ഫോ​ണി​ന്‍റെ യ​ഥാ​ർ​ഥ വി​ല 2899 രൂ​പ​യാ​ണ്. ഇ​തി​ൽ 1900 രൂ​പ വോ​ഡ​ഫോ​ൺ റീ​ഫ​ണ്ട് ചെ​യ്യും. എ​ന്നാ​ൽ ഉ​പ​ഭോ​ക്താ​വ് പ്ര​തി​മാ​സം 150 രൂ​പ​യ്ക്ക് 36 മാ​സം റീ​ചാ​ർ​ജ് ചെ​യ്യ​ണം. ര​ണ്ട് ഗ​ഡു​ക്ക​ളാ​യാ​ണ് തു​ക റീ​ഫ​ണ്ട് ചെ​യ്യു​ന്ന​ത്. ഏ​താ​യാ​ലും ന​ല്ല​തു​പോ​ലെ മ​ന​സി​ലാ​ക്കി​യ​തി​നു ശേ​ഷം മാ​ത്രം ഫോ​ൺ ബു​ക്ക് ചെ​യ്യു​ക.