FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Business

എം​ഫോ​ണ്‍ 7എ​സ് ബം​ഗളൂ​രു​വി​ൽ അ​വ​ത​രി​പ്പി​ച്ചു

Saturday, Oct 28, 2017,10:33 IST By മെട്രൊ വാർത്ത A A A

എം​ഫോ​ണി​ന്‍റെ ഏ​റ്റ​വും പു​തി​യ സ്മാ​ര്‍ട്ട് ഫോ​ണാ​യ എം​ഫോ​ണ്‍ 7എ​സ് ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. ബം​ഗളൂ​രു പാ​ല​സ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എം​ഫോ​ണ്‍ ചെ​യ​ര്‍മാ​ന്‍ റോ​ജി അ​ഗ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍ണാ​ട​ക ആ​ഭ്യ​ന്ത്ര മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി എം​ഫോ​ണി​ന്‍റെ പു​തി​യ പ​തി​പ്പു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.
ഈ ​വ​ര്‍ഷം ഏ​ഴാ​മ​ത്തെ മോ​ഡ​ലാ​ണ് എം ​ഫോ​ണ്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഡ്യൂ​വ​ല്‍ ക്യാ​മ​റ​യും 3 ജി​ബി, 4 ജി​ബി, 6 ജി​ബി, 8 ജി​ബി റാ​മു​ക​ളി​ല്‍ നാ​ല് വ്യ​ത്യ​സ്ത വേ​ര്‍ഷ​നു​ക​ളും എം​ഫോ​ണ്‍ ത​ന്നെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ആ​ന്‍ഡ്രോ​യി​ഡ് അ​ടി​സ്ഥാ​ന എം​യു ഒ​എ​സ് എ​ന്നി​വ​യാ​ണ് എം​ഫോ​ണി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ള്‍.

രൂ​പ​ക​ല്പ​ന​യു​ടെ കാ​ര്യ​ത്തി​ലും നി​ര്‍മാ​ണ നി​ല​വാ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും മു​ന്‍കി​ട ബ്രാ​ന്‍ഡു​ക​ളോ​ട് സ​മാ​നാ​ണ് എം​ഫോ​ണ്‍ 7എ​സ് 5.5 ഇ​ഞ്ച് ഡി​സ്പ്ലൈ, സി​എ​ന്‍സി അ​ലൂ​മി​നി​യം യൂ​ണി ബോ​ഡി ഡി​സൈ​ന്‍, നാ​ല് നി​റ​ങ്ങ​ളി​ല്‍ മാ​റ്റ് ആ​ന്‍ഡ് ഗ്ലോ​സി ക​ള​ര്‍ ഫി​നി​ഷ്, 0.1എ​സ് അ​ള്‍ട്രാ ഫാ​സ്റ്റ് ഫിം​ഗ​ര്‍പ്രി​ന്‍റ് അ​ണ്‍ലോ​ക്ക്, ഹൈ​ബ്രി​ഡ് 4ജി ​വോ​ൾ​ട്ട് ഡ്യൂ​വ​ല്‍ സിം ​പ്രൊ​സ​സ​ര്‍, ഹെ​ട്രോ​ജ​ന്‍റ്സ് മ​ള്‍ട്ടി ടാ​സ്കി​ങ് എ​ന്നി സ​വി​ഷേ​ശ​ത​ക​ള്‍ എം​ഫോ​ണ്‍ 7എ​സി​ൽ ഉ​ണ്ട്.

മു​ന്‍നി​ര സ്മാ​ര്‍ട്ട് ഫോ​ണ്‍ ബ്രാ​ന്‍ഡു​ക​ളു​ടെ നി​ല​വാ​ര​ത്തി​ല്‍ നാ​ലി​ലൊ​ന്നു വി​ല​യി​ലാ​ണ് എം​ഫോ​ണി​ന്‍റെ 7എ​സ് സീ​രീ​സ് വി​പ​ണി​യി​ല്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
മ​ന്ത്രി​മാ​ര്‍ എം​എ​ല്‍എ​മാ​ര്‍ രാ​ഷ്ട്രീ​യ-​സാ​മൂ​ഹ്യ, ബി​സി​ന​സ് മേ​ഖ​ല​യി​ലു​ള്ള പ്ര​മു​ഖ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ല്‍ പ്ര​ശ​സ്ത ബോ​ളി​വു​ഡ് പി​ന്ന​ണി ഗാ​യി​ക​യും പെ​ര്‍ഫോ​മ​റു​മാ​യ ശ്ര​ദ്ധ പ​ണ്ഡി​റ്റ് ഒ​രു​ക്കി​യ സം​ഗീ​ത നി​ശ​യും നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ള്‍പ്പെ​ടു​ത്തി​യി​രു​ന്നു.