FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Crime

ഡൽഹിയിൽ സിപിഐ നേതാവ് ആനി രാജയ്ക്ക് നേരെ ആക്രമണം

Monday, Oct 30, 2017,20:02 IST By മെട്രൊ വാർത്ത A A A

ന്യൂഡല്‍ഹി: സി.പി.ഐയുടെ മുതിർന്ന നേതാവ് ആനി രാജയ്ക്ക് നേരെ ആക്രമണം. ഡല്‍ഹിയില്‍ ചേരി ഒഴിപ്പിക്കുന്നിടത്ത് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. പൊലീസുകാർ നോക്കി നിൽക്കെ ഗുണ്ടാ സംഘം അവരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ആനി രാജയെ ഡല്‍ഹി ആര്‍.എം.എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.