FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
astrology

രേവതിക്ക് കാര്യനേട്ടം, അവിട്ടത്തിന് വ്യാപാരരംഗത്ത് വളർച്ച

Wednesday, Nov 1, 2017,3:00 IST By കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് A A A

അ​ശ്വ​തി : വി​ത​ര​ണ​രം​ഗം വി​പു​ല​മാ​ക്കും. അ​വ​ധി​യാ​ണെ​ങ്കി​ലും ജോ​ലി ചെ​യ്യേ​ണ്ട​താ​യി വ​രും. പാ​ര​മ്പ​ര്യ​പ്ര​വ​ര്‍ത്തി​ക​ള്‍ പു​ന​രാ​രം​ഭി​ക്കും. സ​മ്മാ​ന​പ​ദ്ധ​തി​യി​ല്‍ വി​ജ​യി​ക്കും.
ഭ​ര​ണി : മ​റ്റു​ള്ള​വ​രെ അ​ധി​ക്ഷേ​പി​ച്ചു​കൊ​ണ്ടു​ള്ള ആ​ത്മ​പ്ര​ശം​സ അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി യൊ​രു​ക്കും. ഏ​തൊ​രു​കാ​ര്യ​ങ്ങ​ള്‍ക്കും ഒ​ന്നി​ല്‍ക്കൂ​ടു​ത​ല്‍ പ്രാ​വ​ശ്യം പ്ര​വ​ര്‍ത്തി​യ്ക്കേ​ണ്ട താ​യി വ​രും. ദൂ​ര​ദേ​ശ​ത്തേ​യ്ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും.
കാ​ര്‍ത്തി​ക : ഭ​ക്ഷ​ണ​സു​ഖ​വും ആ​രോ​ഗ്യ​വും കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന വും ​ഉ​ണ്ടാ​കും. പു​ന:​പ​രീ​ക്ഷ​യി​ല്‍ വി​ജ​യി​ക്കും. ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രു​വാ​ന്‍ പ്ര​തീ ക്ഷി​ച്ച​തി​ലു​പ​രി പ​ണ​ച്ചെ​ല​വ് അ​നു​ഭ​വ​പ്പെ​ടും.
രോ​ഹി​ണി : കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു വ​രും. പു​തി​യ പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പ​ക​ല്പ​ന ചെ​യ്യും. ആ ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​ക്കും.
മ​ക​യി​രം : അ​മി​ത​ഭ​ക്ഷ​ണം ഉ​പേ​ക്ഷി​യ്ക്ക​ണം. പ​രി​ണ​യം സ​ഫ​ല​മാ​കും. ആ​രാ​ധ​നാ​ല​യ ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. ചു​മ​ത​ല​ക​ള്‍ സ​ന്താ​ന​ങ്ങ​ളെ ഏ​ല്പി​ക്കും.
തി​രു​വാ​തി​ര : പു​തി​യ ആ​വി​ഷ്ക​ര​ണ​ശൈ​ലി സ​ര്‍വ്വ​ര്‍ക്കും സ്വീ​കാ​ര്യ​മാ​കു​ന്ന​തി​നാ​ല്‍ ആ ​ത്മാ​ഭി​മാ​നം തോ​ന്നും. ശു​ഭാ​പ്തി​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി​യ സ​മീ​പ​നം പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ ങ്ങ​ളെ അ​തി​ജീ​വി​ച്ച് സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​ങ്ങ​ള്‍ക്കും വ​ഴി​യൊ​രു​ക്കും.
പു​ണ​ര്‍തം : പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് വി​ചാ​രി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ അ​നു​കൂ​ല​വി​ജ​യ​മു​ണ്ടാ കും. ​ല​ക്ഷ്യ​ബോ​ധ​ത്തോ​ടു​കൂ​ടി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പൊ​തു​ജ​ന​പി​ന്തു​ണ ല​ഭി​ക്കും. തൃ​പ്തി​യാ​യ വി​ഭാ​ഗ​ത്തി​ലേ​യ്ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും.
പൂ​യ്യം : അ​വ​സ​ര​ങ്ങ​ള്‍ വേ​ണ്ട​വി​ധ​ത്തി​ല്‍ വി​നി​യോ​ഗി​ച്ചാ​ല്‍ അ​ര്‍ഹ​മാ​യ അം​ഗീ​കാ​രം ഉ ​ണ്ടാ​കും. ന​യ​ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും. ഭ​ക്തി​ശ്ര​ദ്ധാ​പു ര​സ്സ​രം ഏ​റ്റെ​ടു​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് വി​ജ​യ​മു​ണ്ടാ​കും.
ആ​യി​ല്യം : ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളി​ലും ക​ഠി​നാ​ദ്ധ്വാ​ന​ത്താ​ലും വി​ദ്യ ആ​ര്‍ജ്ജി​ക്കു​വാ​ന്‍ സാ​ധി​ക്കും. വി​ശാ​ല​മ​നഃ​സ്ഥി​തി​യു​ള്ള​വ​രു​മാ​യു​ള്ള ആ​ത്മ​ബ​ന്ധം സ​ങ്കു​ചി​ത​മ​നോ​ഭാ​വം ഉ​പേ​ക്ഷി​ക്കാ​ന്‍ ഉ​പ​ക​രി​ക്കും. പ​രി​ചി​ത​മാ​യ മേ​ഖ​ല​ക​ളി​ല്‍ പ​ണം മു​ട​ക്കും.
മ​കം : സാ​മ്പ​ത്തി​ക വി​ഷ​യ​ത്തി​ല്‍ വ​ള​രെ ശ്ര​ദ്ധ​യും സൂ​ക്ഷ്മ​ത​യും വേ​ണം. ആ​ഗ്ര​ഹി​യ് ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. സ്വ​പ്ന​സാ​ക്ഷാ​ത്ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും.
പൂ​രം : ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വ​ര്‍ത്തി​ക​ള്‍ക്കും പ​ണം ചെ​ല​വാ​ക്കും. വി​ശി​ഷ്ട വ​സ്തു​ക്ക​ള്‍ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. പ്ര​തി​ഭാ​സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന​വ​സ​ര​മുണ്ടാ​കും.
ഉ​ത്രം : തെ​റ്റു​ക​ള്‍ ചെ​യ്യാ​തി​രു​ന്നാ​ലും ഉ​ദ്യോ​ഗ​ന​ഷ്ട​വും ഉ​ണ്ടാ​കും. അ​വ​ന​വ​നി​ല്‍ നി​ക്ഷിപ്ത​മാ​യ ചു​മ​ത​ല​ക​ള്‍ മ​റ്റൊ​രാ​ളെ ഏ​ല്പി​ച്ചാ​ല്‍ അ​ബ​ദ്ധ​മാ​കും. ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വിനാ​ല്‍ മ​ത്സ​ര​രം​ഗ​ങ്ങ​ളി​ല്‍ പ​രാ​ജ​യ​പ്പെ​ടും.
അ​ത്തം : ഗു​ണ​ദോ​ഷ​മി​ശ്ര​ഫ​ല​മാ​ണ്. ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി​ക്കും. സ്ഥാ​ന​മാ​ന​ങ്ങ​ളോ​ടു കൂ​ടി​യ ഉ​ദ്യോ​ഗം ല​ഭി​ക്കും. ഭ​ര​ണ​പ​രി​ഷ്ക്കാ​ര​ങ്ങ​ള്‍ ആ​വി​ഷ്ക്ക​രി​ക്കും. കു​ടും​ബത്തി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും.
ചി​ത്ര : ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. വ​സ്ത്രാ​ഭ​ര​ണ​ങ്ങ​ള്‍ ദാ​നം ചെ​യ്യും. ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.
ചോ​തി : പു​തി​യ സ്നേ​ഹ​ബ​ന്ധം ഉ​ട​ലെ​ടു​ക്കും. സ​ഹോ​ദ​ര​ന്‍റെ നി​ര്‍ബ​ന്ധ​ത്താ​ല്‍ പൂ​ര്‍വ്വീ ക​സ്വ​ത്ത് ഭാ​ഗം വെ​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര പു​റപ്പെ​ടും.
വി​ശാ​ഖം : സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ആ​ത്മാ​ര്‍ത്ഥ​സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ള്‍ മ​ന​സ്സ​മാ​ധാ​ന ത്തി​ന്നു വ​ഴി​യൊ​രു​ക്കും. ഉ​പ​രി​പ​ഠ​ന​ത്തി​ന്‍റെ അ​ന്തി​മ​ഭാ​ഗ​മാ​യ പ​ദ്ധ​തി​സ​മ​ര്‍പ്പ​ണ​ത്തി​ല്‍ അം​ഗീ​കാ​രം ല​ഭി​ക്കും. വ്യ​വ​സ്ഥ​ക​ളി​ല്‍ വ്യ​തി​ച​ലി​ച്ചാ​ല്‍ അ​ബ​ദ്ധം വ​ന്നു​ചേ​രും.
അ​നി​ഴം : തൃ​പ്തി​യാ​യ വി​ഷ​യ​ത്തി​ല്‍ സ​ഹ​പാ​ഠി​ക​ളോ​ടൊ​പ്പം ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രു വാ​ന്‍ സാ​ധി​ക്കും. ക്ഷ​മാ​ശീ​ല​ക്കു​റ​വി​നാ​ല്‍ അ​ബ​ദ്ധ​ങ്ങ​ള്‍ വ​ന്നു​ചേ​രു​മെ​ങ്കി​ലും ആ​ത്മാ ര്‍ത്ഥ​സു​ഹൃ​ത്തി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ല്‍ ദോ​ഷ​വ​ശ​ങ്ങ​ള്‍ അ​തി​ജീ​വി​ക്കും.
തൃ​ക്കേ​ട്ട : സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ആ​ഹ്ലാ​ദ​വും സു​ഖ​ഭ​ക്ഷ​ണ​വും സു​ഖ​സു​ഷു​പ് തി​യും ഉ​ണ്ടാ​കും. സ​ന്താ​ന​ങ്ങ​ളോ​ടൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര പു​റ​പ്പെ​ടും. ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യിക്കും.
​മൂ​ലം : അ​ധി​കൃ​ത​രു​ടെ പ്രീ​തി നി​മി​ത്തം സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. സ​മാ​ന​ചി​ന്താ​ഗ​തി​യി ലു​ള്ള​വ​രു​മാ​യി സൌ​ഹൃ​ദ​ബ​ന്ധ​ത്തി​ലേ​ര്‍പ്പെ​ടാ​ന​വ​സ​ര​മു​ണ്ടാ​കും. കു​ടും​ബ​സ​മേ​തം പു ​ണ്യ​തീ​ര്‍ത്ഥ ദേ​വാ​ല​യ​ദ​ര്‍ശ​ന​വി​നോ​ദ​യാ​ത്ര​യ്ക്ക​വ​സ​ര​മു​ണ്ടാ​കും.
പൂ​രാ​ടം : സൗ​ഹൃ​ദ​സം​ഭാ​ഷ​ണ​ത്തി​ല്‍ പു​തി​യ ആ​ശ​യ​ങ്ങ​ള്‍ ഉ​ത്ഭ​വി​ക്കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ ക്കു ​നേ​തൃ​ത്വം ന​ല്‍കും.
ഉ​ത്രാ​ടം : പ്ര​വ​ര്‍ത്ത​ന​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ സ​ജീ​വ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ക്ര​മാ​നു​ഗ​ത​മാ​യ വ​ള​ര്‍ച്ച യും ​സാ​മ്പ​ത്തി​ക​നേ​ട്ട​വും ഉ​ണ്ടാ​കും. അ​പ്ര​തീ​ക്ഷി​ത​മാ​യി പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ വ ​ന്നു​ചേ​രു​മെ​ങ്കി​ലും യു​ക്തി​പൂ​ര്‍വ്വ​മാ​യ സ​മീ​പ​നം, അ​തി​ജീ​വി​യ്ക്കു​ന്ന​തി​നു വ​ഴി​യൊ​രു ക്കും.
​തി​രു​വോ​ണം : സ​ങ്ക​ല്പ​ത്തി​ന​നു​സ​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ ക​ഠി​ന​പ്ര​യ​ത്ന​വും പ​ര​സ ഹാ​യ​വും വേ​ണ്ടി​വ​രും. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്താ​ല്‍ ദാ​മ്പ​ത്യ​അ​നൈ​ക്യ​ത​ക​ള്‍ അ​നു​ഭ​വ പ്പെ​ടും. പ്രാ​യോ​ഗി​ക​വ​ശം പ്രാ​വ​ര്‍ത്തി​ക​മാ​ക്കി ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ള്‍ എ​ല്ലാം ല​ക്ഷ്യ പ്രാ​പ്തി കൈ​വ​രും.
അ​വി​ട്ടം : വ്യാ​പാ​ര​വ്യ​വ​സാ​യ​വി​പ​ണ​ന​മേ​ഖ​ല​ക​ളി​ല്‍ ക്ര​മാ​നു​ഗ​ത​മാ​യ വ​ള​ര്‍ച്ച​യും, സാ ​മ്പ​ത്തി​ക​നേ​ട്ട​വും അ​നു​ഭ​വ​പ്പെ​ടും. ആ​നു​കാ​ലി​ക​സം​ഭ​വ​ങ്ങ​ളോ​ടു പ്ര​തി​ക​രി​യ്ക്കു​ന്ന​തി നാ​ല്‍ പൊ​തു​ജ​ന​ശ്ര​ദ്ധ​യു​ണ്ടാ​കും. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ക്കു വി​ധേ​യ​നാ​യി ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും.
ച​ത​യം : പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു തു​ട​ക്കം കു​റി​ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ ടു​ക്കും. സ​ന്താ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. മ​ന​സ്സി​ലു​ദ്ദേ​ശി​ക്കു​ന്ന കാ​ര്യ ങ്ങ​ള്‍ സാ​ധി​ക്കും.
പൂ​രോ​രു​ട്ടാ​തി : കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. തൃ​പ്തി യാ​യ ഗൃ​ഹം മോ​ഹ​വി​ല കൊ​ടു​ത്തു വാ​ങ്ങും. അ​ര്‍ഹ​മാ​യ പൂ​ര്‍വ്വീ​ക​സ്വ​ത്ത് ല​ഭി​ക്കു​വാ​ന്‍ നി​യ​മ​സ​ഹാ​യം തേ​ടും.
ഉ​ത്ര​ട്ടാ​തി : വ്യാ​പ​ര വി​ത​ര​ണ മേ​ഖ​ല​ക​ളി​ല്‍ ഉ​ണ​ര്‍വ്വ് ഉ​ണ്ടാ​കും. വി​വി​ധ​ങ്ങ​ളാ​യ ഭ​ക്ഷ​ണ ങ്ങ​ള്‍ ആ​സ്വ​ദി​ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും. ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.
രേ​വ​തി : ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. ആ​ര്‍ജ്ജി​ച്ച സ്വ​ത്ത് സ​ന്താ​ന​ങ്ങ​ള്‍ ക്കു ​ന​ല്‍കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. വി​ശേ​ഷ പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും.