FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
Bollywood

സു​ഹാ​ന​യു​ടെ സി​നി​മാ​സ്വ​പ്ന​ങ്ങ​ൾ

Wednesday, Nov 1, 2017,3:11 IST By മെട്രൊ വാർത്ത A A A

സ്വ​ന്തം മ​ക്ക​ളെ സി​നി​മ​യി​ലേ​ക്ക് കെ​ട്ടി​യി​റ​ക്കു​ന്ന​തി​ൽ മി​ടു​ക്ക​ന്മാ​രാ​ണ് ബോ​ളി​വു​ഡി​ലെ താ​ര​ങ്ങ​ൾ. ഇ​ത്ത​ര​ത്തി​ൽ സി​നി​മ​യി​ലെ​ത്തി ക്ല​ച്ച് പി​ടി​ച്ച നി​ര​വ​ധി മ​ക്ക​ൾ​ത്ത​ല​മു​റ ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ലു​ണ്ട്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ത്യ​സ്ത​നാ​ണ് ഷാ​രു​ഖ് ഖാ​ൻ. മ​ക​ൾ സു​ഹാ​ന ഖാ​നെ സി​നി​മ​യി​ലേ​ക്ക് ത​ന്‍റെ സ്വാ​ധീ​ന​ത്താ​ലോ, പ്ര​യ​ത്ന​ഫ​ല​ത്താ​ലോ പ്ര​തി​ഷ്ഠി​ക്കു​ന്ന​തി​ൽ തീ​രെ താ​ൽ​പ്പ​ര്യ​മി​ല്ലെ​ന്നു തോ​ന്നു​ന്നു ഷാ​രു​ഖി​ന്. ഓ​ഡി​ഷ​ൻ ന​ട​ക്കു​ന്ന​യി​ട​ങ്ങ​ളി​ൽ ഇപ്പോൾ സ്ഥി​ര​മാ​യി ക​റ​ങ്ങി ന​ട​ക്കു​ക​യാ​ണ് സു​ഹാ​ന ഖാ​ൻ. സ്വ​ന്തം പ്ര​യ​ത്ന​ത്താ​ൽ സി​നി​മാ​സ്വ​പ്ന​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണോ സു​ഹാ​ന​യു​ടേ​തെ​ന്ന സം​ശ​യ​ത്തി​ലാ​ണ് ബോ​ളി​വു​ഡി​ലെ പ​ല​രും.
സു​ഹാ​ന ഇ​തു​വ​രെ ഓ​ഡി​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ത്ത​താ​യി വാ​ർ​ത്ത​ക​ളി​ല്ല. എ​ന്നാ​ൽ മും​ബൈ​യി​ൽ ഓ​ഡി​ഷ​ൻ സ്പോ​ട്ടു​ക​ളി​ൽ സു​ഹാ​ന​യു​ടെ സാ​ന്നി​ധ്യം സ്ഥി​ര​മാ​യി​ട്ടു​ണ്ട്. സി​നി​മ​ക​ളു​ടെ ഓ​ഡി​ഷ​ൻ എ​ങ്ങ​നെ​യാ​ണെ​ന്നു മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി​രി​ക്കാം ഇ​ത്ത​ര​ത്തി​ൽ ചു​റ്റി​ക്ക​റ​ങ്ങു​ന്ന​ത്. എ​ന്താ​യാ​ലും അ​ധി​കം വൈ​കാ​തെ ത​ന്നെ സു​ഹാ​ന സി​നി​മ​യി​ലേ​ക്ക് എ​ത്തി​ച്ചേ​രു​മെ​ന്നു ക​രു​താം.