FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Articles

അ​ധ്യാ​പി​ക​യു​ടെ ആ​ത്മ​ഗ​തം

Friday, Nov 3, 2017,11:43 IST By ഗി​രി​ജാ ദേ​വി A A A

ഒ​രു കാ​ല​ത്ത് അ​ധ്യാ​പ​നം വ​ള​രെ മ​ഹ​ത്വ​മു​ള്ള ജോ​ലി​യാ​യി ക​രു​ത​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ലി​ന്ന് ഏ​വ​രാ​ലും വി​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന സ​മൂ​ഹ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് അ​ധ്യാ​പ​ക​ർ. വി​മ​ർ​ശി​ക്കു​ന്ന​വ​രാ​ക​ട്ടെ അ​ധ്യാ​പ​ക​രി​ൽ നി​ന്ന് ശി​ക്ഷ​യും ശി​ക്ഷ​ണ​വും ല​ഭി​ച്ച​വ​രും. ത​നി​ക്കു കി​ട്ടി​യ​തൊ​ന്നും മ​റ്റു​ള്ള​വ​ർ​ക്കു കി​ട്ടേ​ണ്ടെ​ന്ന ദു​ർ​വാ​ശി​യാ​ണോ? അ​തോ,​ തി​രു​ത്ത​ലി​നു വി​ധേ​യ​മാ​കാ​ൻ വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തെ അ​നു​വ​ദി​ക്കാ​ത്ത​തോ? അ​ധ്യാ​പ​ക​രും വ​ള​രെ​യ​ധി​കം മാ​റി​യി​ട്ടു​ണ്ട് എ​ന്ന​തു ശ​രി​ത​ന്നെ. ചൂ​ര​ൽ വ​ടി​ക​ളും ക​ണ്ണു​രു​ട്ട​ലു​ക​ളും വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി​രി​ക്കു​ന്നു. എ​വി​ടെ​യോ ഒ​രു താ​ള​പ്പി​ഴ.

കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ൽ വ​ള​ർ​ന്ന ത​ല​മു​റ ക​ഴി​ഞ്ഞ കാ​ല​ത്തെ ശി​ക്ഷ​ണ​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നു. മാ​താ​പി​താ​ക്ക​ൾ അ​തി​നു വേ​ണ്ട തി​രു​ത്ത​ലു​ക​ൾ മ​ക്ക​ൾ​ക്കു ന​ൽ​കി​യി​രു​ന്നു. അ​ന്ന് സാ​റെ​ന്നെ ശി​ക്ഷി​ച്ച​തു​കൊ​ണ്ട്, തെ​റ്റ് തി​രു​ത്തി​യ​തു​കൊ​ണ്ട് ഞാ​നി​ന്ന് ഈ ​നി​ല​യി​ൽ എ​ത്തി എ​ന്ന് അ​ഭി​മാ​ന​ത്തോ​ടെ പ​റ​യു​ന്ന​വ​രെ ക​ണ്ടി​ട്ടു​ണ്ട്. ഇ​ന്ന് അ​ങ്ങ​നെ പ​റ​യു​ന്ന​വ​രി​ല്ല. പ​റ​യാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രു​മി​ല്ല.
എ​ല്ലാ​വി​ധ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടും കൂ​ടി ജീ​വി​ക്കു​ന്ന അ​ണു​കു​ടും​ബ​ങ്ങ​ൾ ഭ​രി​ക്കു​ന്ന​താ​ര് എ​ന്ന് ചി​ന്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. പ​ണ്ട് മാ​താ​പി​താ​ക്ക​ൾ പ​റ​യും, മ​ക്ക​ൾ കേ​ൾ​ക്കും. കാ​ലം മാ​റി. ഇ​ന്ന് മ​ക്ക​ൾ പ​റ​യു​ന്നു, മാ​താ​പി​താ​ക്ക​ൾ അ​നു​സ​രി​ക്കു​ന്നു. വീ​ട്ടി​ലെ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും മ​ക്ക​ളെ പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന​ത് ന​ല്ല​തു ത​ന്നെ. എ​ന്നാ​ൽ അ​തി​രു​വി​ട്ട സ്വാ​ത​ന്ത്ര്യം മ​ക്ക​ൾ​ക്കു ന​ൽ​കു​ന്ന​ത് അ​വ​രെ എ​വി​ടെ കൊ​ണ്ടു ചെ​ന്നെ​ത്തി​ക്കു​മെ​ന്ന​ത് ഓ​രോ​രു​ത്ത​രും ചി​ന്തി​ക്കു​ന്ന​തു ന​ന്നാ​യി​രി​ക്കും.
ത​ങ്ങ​ൾ​ക്കു ല​ഭി​ക്കാ​ത്ത​തും ത​ങ്ങ​ളു​ടെ കാ​ല​ത്തു കേ​ട്ടു​കേ​ൾ​വി പോ​ലു​മി​ല്ലാ​ത്ത​തു​മാ​യ പ​ല ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും മ​ക്ക​ൾ​ക്ക് കൊ​ടു​ക്കു​വാ​ൻ ത​ത്ര​പ്പെ​ടു​ന്ന​വ​ർ ത​ങ്ങ​ൾ​ക്കു ല​ഭി​ച്ച ന​ല്ല​കാ​ര്യ​ങ്ങ​ൾ പ​ല​തും മ​ക്ക​ൾ​ക്ക് കൊ​ടു​ക്കു​വാ​ൻ മ​റ​ന്നു​പോ​കു​ന്നു​വോ? വീ​ട്ടി​ൽ അ​രു​തു​ക​ൾ കേ​ൾ​ക്കാ​ത്ത കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ല​യ​ത്തി​ലെ അ​രു​തു​ക​ളോ​ട് പൊ​രു​ത്ത​പ്പെ​ടാ​നാ​വു​ന്നി​ല്ല. പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്യാ​ൻ മ​ന​സി​നെ പ​രി​പ​ക്വ​മാ​ക്കേ​ണ്ട​തെ​വി​ടെ​യാ​ണ്? തെ​റ്റേ​ത് ശ​രി​യേ​തെ​ന്ന് ഇ​ന്ന​ത്തെ വി​ദ്യാ​ർ​ഥി സ​മൂ​ഹം തി​രി​ച്ച​റി​യു​ന്ന​തെ​ങ്ങ​നെ? അ​തോ തി​രി​ച്ച​റി​യേ​ണ്ടെ​ന്നാ​ണോ? വി​ദ്യാ​ഭ്യാ​സം കൊ​ണ്ട് ത​ല​ച്ചോ​റ് മാ​ത്രം വീ​ർ​ത്ത സ​മൂ​ഹ​ത്തെ​യാ​ണോ സൃ​ഷ്ടി​ക്കേ​ണ്ട​ത്? അ​വി​ടെ സ്വ​ഭാ​വ രൂ​പീ​ക​ര​ണ​വും ന​ട​ക്കേ​ണ്ട​ത​ല്ലേ? ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​യെ ത​ര​ണം ചെ​യ്യാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഴി​വു ല​ഭി​ക്കേ​ണ്ട​ത​ല്ലേ? അ​തി​നു​ള്ള ആ​ദ്യ പാ​ഠം വീ​ട്ടി​ൽ നി​ന്നാ​ണ് ല​ഭി​ക്കേ​ണ്ട​ത്.
കു​ട്ടി​ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ മാ​താ​പി​താ​ക്ക​ളു​ടെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത നോ​ക്കാ​തെ സാ​ധി​ച്ചു​കൊ​ടു​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ആ​ഗ്ര​ഹി​ച്ച​തെ​ന്തും നേ​ടി​യെ​ടു​ത്തു ശീ​ലി​ച്ച വി​ദ്യാ​ർ​ഥി ത​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ൾ സാ​ധി​ക്കാ​താ​യാ​ൽ, ആ​രെ​ങ്കി​ലും അ​തി​ന് എ​തി​രു നി​ന്നാ​ൽ പ്ര​കോ​പി​ത​നാ​കും. കു​ട്ടി​ക​ളു​ടെ ശാ​രീ​രി​കാ​രോ​ഗ്യ​ത്തി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന മാ​താ​പി​താ​ക്ക​ൾ എ​ന്തു​കൊ​ണ്ട് മാ​ന​സി​കാ​രോ​ഗ്യ​ത്തെ​പ്പ​റ്റി ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്നു. ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തി​ൽ അ​ധ്യാ​പ​ക​ന്‍റെ ചു​മ​ത​ല​യെ​ന്ത്? വി​വ​ര സാ​ങ്കേ​തി​ക വ​ള​ർ​ച്ച​യി​ലൂ​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ളും ന​മു​ക്ക് ഒ​രു വി​ര​ല​മ​ർ​ത്തി​യാ​ൽ ല​ഭ്യ​മാ​ണെ​ന്നി​രി​ക്കെ വി​ദ്യാ​ല​യം എ​ന്ന സം​വി​ധാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ന്താ​ണ്? അ​ധ്യാ​പ​ക​ർ​ക്ക് തി​രു​ത്ത​ലു​ക​ൾ​ക്ക് അ​വ​കാ​ശ​മി​ല്ലെ​ങ്കി​ൽ പി​ന്നെ എ​ന്താ​ണ് അ​ധ്യാ​പ​നം? അ​റി​വു മാ​ത്രം പ​ക​രാ​ൻ ഇ​ന്ന് അ​ധ്യാ​പ​ക​ന്‍റെ ആ​വ​ശ്യ​മി​ല്ല. തെ​റ്റേ​ത്,​ ശ​രി​യേ​തെ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്ന അ​ധ്യാ​പ​ക​രെ​യാ​ണ് വേ​ണ്ട​ത്. അ​തി​നു​ള്ള ക്ഷ​മ​യും ശി​ക്ഷ​ണ​വു​മു​ള്ള​വ​രെ.
പ​ത്തു പേ​ർ ചെ​യ്ത​തു കൊ​ണ്ട് ഒ​രു തെ​റ്റും ശ​രി​യാ​വു​ന്നി​ല്ല​യെ​ന്ന് ഓ​രോ വി​ദ്യാ​ർ​ഥി​യും അ​റി​യേ​ണ്ട​തു​ണ്ട്. ഓ​രോ അ​ധ്യാ​പ​ക​ന്‍റെ​യും സ​മീ​പ​ന​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കും. ത​ന്‍റെ മു​ന്നി​ലി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ സ്വ​ന്തം മ​ക്ക​ളാ​യി ക​രു​ത​ണ​മെ​ന്നും മ​റി​ച്ച് തോ​ന്നു​ന്ന പ​ക്ഷം അ​ധ്യാ​പ​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു​ള്ള സ​ദ് വ​ച​ന​ങ്ങ​ൾ കേ​ട്ടു ശീ​ലി​ച്ച അ​ധ്യാ​പ​ക​ർ ഇ​ന്നു മാ​റി ചി​ന്തി​ക്ക​ണോ? യാ​തൊ​രു മൂ​ല്യ​ങ്ങ​ളു​മി​ല്ലാ​ത്ത സ​മൂ​ഹ​ത്തെ​ക്കൊ​ണ്ട് ന​മ്മു​ടെ നാ​ടി​ന് എ​ന്തു പ്ര​യോ​ജ​നം? എ​ന്തി​നും ഏ​തി​നും ചാ​ന​ൽ ച​ർ​ച്ച​ക​ൾ സം​ഘ​ടി​പ്പി​ക്കു​മ്പോ​ൾ,​ ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ ആ​വ​നാ​ഴി​യി​ലെ അ​മ്പെ​ടു​ത്തെ​യ്യു​മ്പോ​ൾ അ​ത് കൊ​ള്ളു​ന്ന​വ​രു​ടെ മ​നോ​വേ​ദ​ന തി​രി​ച്ച​റി​ഞ്ഞാ​ൽ ന​ന്ന്. അ​തു​പോ​ലെ ത​ന്നെ ഇ​തെ​ല്ലാം ക​ണ്ടും കേ​ട്ടും വ​ള​രു​ന്ന ഒ​രു ത​ല​മു​റ ന​മു​ക്കു ചു​റ്റു​മു​ണ്ടെ​ന്നു കൂ​ടി ഓ​ർ​ക്കു​ക. എ​ന്തു മൂ​ല്യ​മാ​ണ് ഈ ​ച​ർ​ച്ച​ക​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന​തെ​ന്നു മാ​ത്രം ചി​ന്തി​ക്കു​ക. ഉ​ണ​ർ​ന്നു ചി​ന്തി​ക്കു​ക.