FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
Articles

മ​ദ്യ​വ്യാ​പ​നം ഭാ​വി ത​ല​മു​റ​യെ പാ​ഴ്ജ​ന്മ​ങ്ങ​ളാ​ക്കും

Saturday, Nov 4, 2017,9:51 IST By അ​ഡ്വ. ​ചാ​ർ​ലി പോ​ൾ A A A

മ​ദ്യ​ല​ഭ്യ​ത​യും ഉ​പ​ഭോ​ഗ​വും കു​റ​ച്ചു​കൊ​ണ്ടു​വ​രു​മെ​ന്ന മ​ദ്യ​ന​യ​ത്തി​ന് ഘ​ട​ക വി​രു​ദ്ധ​മാ​യി, സ​ര്‍ക്കാ​ര്‍ ഓ​രോ ദി​വ​സ​വും മ​ദ്യ​ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന ഉ​ദാ​ര ന​ട​പ​ടി​ക​ള്‍ ആ​വി​ഷ്ക​രി​ച്ച് ജ​ന​ങ്ങ​ളെ ച​തി​ക്കു​ക​യാ​ണ്. അ​ട​ച്ചു​പൂ​ട്ടി​യ മ​ദ്യ​ശാ​ല​ക​ള്‍ സം​സ്ഥാ​ന​സ​ർ​ക്കാ​ർ തു​റ​ന്നു കൊ​ടു​ത്തു. വ​ര്‍ഷം​തോ​റും 10 ശ​ത​മാ​നം വീ​തം ബി​വ​റേ​ജ് ഔട്ട്‌ലെറ്റു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് രാ​ജ്-​ന​ഗ​ര​പാ​ലി​ക ബി​ല്ലി​ലെ 232, 447 വ​കു​പ്പു​ക​ള്‍ റ​ദ്ദ് ചെ​യ്തു.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ അ​ന്താ​രാ​ഷ്‌​ട്ര ലോ​ഞ്ചു​ക​ള്‍ക്ക് ഒ​പ്പം ആ​ഭ്യ​ന്ത​ര ലോ​ഞ്ചു​ക​ളി​ലും വി​ദേ​ശ​മ​ദ്യം ല​ഭ്യ​മാ​ക്കി. ബാ​റു​ട​മ​ക​ള്‍ക്കു വേ​ണ്ടി ദേ​ശീ​യ-​സം​സ്ഥാ​ന പാ​ത​ക​ള്‍ ഡി ​നോ​ട്ടി​ഫൈ ചെ​യ്യാ​ന്‍ മ​ന്ത്രി​സ​ഭ​യി​ല്‍ തീ​രു​മാ​ന​മെ​ടു​ത്തു. ദൂ​ര​പ​രി​ധി നി​യ​മം 200 ൽ ​നി​ന്നു 50 മീ​റ്റ​റാ​ക്കി കു​റ​ച്ചു.
ഇ​തി​നൊ​ക്കെ പു​റ​മേ​യാ​ണി​പ്പോ​ൾ ബാ​റു​ക​ള്‍ക്കും വ​ന്‍കി​ട റ​സ്റ്റ​റ​ന്‍റു​ക​ള്‍ക്കും ബി​യ​ര്‍-​വൈ​ന്‍ വി​ല്‍ക്കാ​നും സ്വ​ന്ത​മാ​യി ഉ​ത്പ്പാ​ദി​പ്പി​ക്കാ​നു​മു​ള്ള മൈ​ക്രോ ബ്രൂ​വ​റി തു​ട​ങ്ങാ​ന്‍ അ​നു​മ​തി ന​ല്‍കാ​ന്‍ പോ​കു​ന്ന​ത്. ഈ ​ന​യ​ങ്ങ​ള്‍ കേ​ര​ള​ത്തെ ഭ്രാ​ന്താ​ല​യ​മാ​ക്കും.
സ​ര്‍ക്കാ​രും വി​വി​ധ ഏ​ജ​ന്‍സി​ക​ളും പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ദ്യം ഉ​പ​യോ​ഗി​ക്കു​ന്ന​ത് കേ​ര​ളീ​യ​രാ​ണ്. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​ടെ നാ​ല് ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ മാ​ത്ര​മേ കേ​ര​ള​ത്തി​ല്‍ ഉ​ള്ളൂ​വെ​ങ്കി​ലും മ​ദ്യ​വി​ൽ​പ്പ​ന​യു​ടെ 16 ശ​ത​മാ​നം ഇ​വി​ടെ​യാ​ണ്. ദേ​ശീ​യ ശ​രാ​ശ​രി​യു​ടെ മൂ​ന്നി​ര​ട്ടി മ​ദ്യ​മാ​ണ് മ​ല​യാ​ളി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

മു​മ്പ് 300 പേ​രി​ല്‍ ഒ​രാ​ള്‍ മ​ദ്യ​പി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ള്‍ 20 പേ​രി​ല്‍ ഒ​രാ​ള്‍ മ​ദ്യ​പി​ക്കു​ന്നു. ജ​ന​സം​ഖ്യ​യി​ല്‍ 5 ശ​ത​മാ​നം പൂ​ർ​ണ​മാ​യും മ​ദ്യ​ത്തി​ന് അ​ടി​മ​ക​ളാ​യി മാ​റി. 1980ല്‍ ​മ​ദ്യ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ കു​റ​ഞ്ഞ​പ്രാ​യം 18 വ​യ​സാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ അ​ത് 12 വ​യ​സി​ലെ​ത്തി നി​ല്‍ക്കു​ന്നു.
കേ​ര​ള ജ​ന​സം​ഖ്യ​യി​ല്‍ 17.20 ശ​ത​മാ​നം പേ​ര്‍ മ​ദ്യ​പ​രാ​ണ്. 17 ല​ക്ഷം പേ​ര്‍ ദി​വ​സ​വും മ​ദ്യ​പി​ക്കു​ന്നു. നാ​ഷ​ണ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍സി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 70 ശ​ത​മാ​നം കു​ട്ടി​ക​ള്‍ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ല​ഹ​രി​പ​ദാ​ര്‍ത്ഥം ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​വ​രാ​ണ്. 74 ശ​ത​മാ​നം കു​ട്ടി​ക​ള്‍ ബീ​ഡി​യോ സി​ഗ​ര​റ്റോ വ​ലി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ലെ മ​ദ്യ​പ​രി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ 21 നും 40 ​നും മ​ദ്ധ്യേ പ്രാ​യ​മു​ള്ള​വ​രാ​ണ്. ഇ​വ​രാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തും. മ​ദ്യ​പി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 10 വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ നാ​ലി​ര​ട്ടി വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്.
മ​ദ്യ​പാ​ന​ത്തി​ലൂ​ടെ കേ​ര​ള​ത്തി​ല്‍ 8 ല​ക്ഷം പേ​ര്‍ ക​ര​ള്‍ രോ​ഗി​ക​ളാ​യി മാ​റി. ഹൃ​ദ്രോ​ഗി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഒ​ന്നോ ര​ണ്ടോ സ്മാ​ള്‍ ക​ഴി​ക്കു​ന്ന​ത് ഹാ​ര്‍ട്ടി​ന് ന​ല്ല​താ​ണെ​ന്ന വാ​ദം തെ​റ്റാ​ണെ​ന്ന് ക്യാ​ന​ഡ​യി​ലെ ഒ​ന്‍റാ​റി​യോ​യി​ലു​ള്ള മ​ക്മാ​സ്റ്റ​ര്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ചാ​ന്‍ ലി​യാ​ങ്ങി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും പ​ഠ​നം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
ശാ​രീ​രി​ക​രോ​ഗ്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മാ​ത്ര​മ​ല്ല മ​ദ്യം വി​ല്ല​നാ​കു​ന്ന​ത്. ഭാ​ര്യ​മാ​രെ ഉ​പ​ദ്ര​വി​ക്കു​ന്ന ഭ​ര്‍ത്താ​ക്ക​ന്മാ​രി​ല്‍ 85 ശ​ത​മാ​ന​വും മ​ദ്യ​പ​രാ​ണ്. കു​ടും​ബ ബ​ജ​റ്റി​ന്‍റെ അ​റു​പ​ത് ശ​ത​മാ​നം വ​രെ മ​ദ്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ണ്ട്.

ഒ​രു ല​ക്ഷ​ത്തി​ല്‍ 25.3 പേ​ര്‍ എ​ന്ന ക​ണ​ക്കി​ലാ​ണ് കേ​ര​ള​ത്തി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം. കു​ടും​ബ ആ​ത്മ​ഹ​ത്യ​യ്ക്ക് പി​ന്നി​ലും പ്ര​ധാ​ന പ്ര​തി മ​ദ്യ​മാ​ണ്. ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​വ​രി​ല്‍ 34 ശ​ത​മാ​നം പേ​ര്‍ മ​ദ്യ​പ​രാ​ണ്. അ​ന​ധി​കൃ​ത​മാ​യി ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ത്ത​വ​രി​ല്‍ 40 ശ​ത​മാ​നം പേ​ര്‍ മ​ദ്യ​പാ​ന​ശീ​ല​ക്കാ​രാ​ണ്.
ഒ​രു​ദി​വ​സം 175 വി​വാ​ഹ​മോ​ച​ന കേ​സു​ക​ള്‍ വ​രെ കേ​ര​ള​ത്തി​ല്‍ ഫ​യ​ല്‍ ചെ​യ്യ​പ്പെ​ടു​ന്നു. ഇ​തി​ല്‍ 80 ശ​ത​മാ​ന​ത്തി​നും കാ​ര​ണം ഭ​ർ​ത്താ​വി​ന്‍റെ അ​മി​ത​മ​ദ്യ​പാ​ന​മാ​ണ്. അ​രി വാ​ങ്ങാ​ന്‍ ചെ​ല​വാ​ക്കു​ന്ന​തി​ന്‍റെ മൂ​ന്നി​ര​ട്ടി​യാ​ണ് മ​ദ്യ​ത്തി​നു​വേ​ണ്ടി മ​ല​യാ​ളി ചെ​ല​വാ​ക്കു​ന്ന​തെ​ന്ന​ത് ആ​രെ​യും ഞെ​ട്ടി​ക്കും.
അ​സോ​സി​യേ​റ്റ​ഡ് ചേം​ബേ​ർ​സ് ഒ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രീ​യു​ടെ സോ​ഷ്യ​ല്‍ ഡ​വ​ല​പ്മെ​ന്‍റ് ഫൗ​ണ്ടേ​ഷ​ന്‍ മെ​ട്രൊ ന​ഗ​ര​ങ്ങ​ളി​ല്‍ ന​ട​ത്തി​യ സ​ർ​വെ പ്ര​കാ​രം 45 ശ​ത​മാ​നം പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളും മ​ദ്യം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട​ത്രേ. ഇ​വ​രു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ല​ഹ​രി​യു​പ​യോ​ഗ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍ ഒ​ന്നാം​സ്ഥാ​നം അ​മൃ​ത്സ​റാ​ണ്. ര​ണ്ടാം​സ്ഥാ​നം കൊ​ച്ചി​യ്ക്കും.

മ​ദ്യാ​സ​ക്ത​രു​ടെ മ​ക്ക​ള്‍ മ​ദ്യ​പ​രാ​കാ​നു​ള്ള സാ​ധ്യ​ത 60 ശ​ത​മാ​ന​മാ​ണ്. ചെ​റു​പ്രാ​യ​ത്തി​ലെ മ​ദ്യ​പി​ക്കു​ന്ന​ത് മാ​ന​സി​ക​രോ​ഗ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കും. ഒ​രു തൊ​ഴി​ലാ​ളി മ​ദ്യം കൊ​ണ്ട് ഉ​പ​ജീ​വ​നം ന​ട​ത്തു​മ്പോ​ള്‍ ആ​യി​ര​ങ്ങ​ള്‍ മ​ദ്യം കു​ടി​ച്ചു ന​ശി​ക്കു​ന്നു​ണ്ട്. സ​ര്‍ക്കാ​രി​നു മ​ദ്യം​കൊ​ണ്ടു കി​ട്ടു​ന്ന വ​രു​മാ​നം അ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ തി​ക​യി​ല്ല.
ലോ​ക​ത്തി​ലേ​തൊ​രു ഭ​ര​ണ​കൂ​ട​വും പാ​ലി​ക്കേ​ണ്ട മൗ​ലി​ക​ത​ത്വം പാ​വ​ങ്ങ​ളു​ടെ ജീ​വി​ത​ നി​ല​വാ​രം ഉ​യ​ര്‍ത്തു​ക​യും വ​ള​ര്‍ത്തു​ക​യും പ​രി​പോ​ഷി​പ്പി​ക്കു​ക​യും ന​ന്നാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ്. അ​തി​ന് ത​ക്ക​താ​യ ന​യ​ങ്ങ​ളാ​ണ് സ​ര്‍ക്കാ​ര്‍ ആ​വി​ഷ്ക​രി​ക്കേ​ണ്ട​ത്.
മ​നു​ഷ്യ​നെ മ​ദ്യ​പാ​നാ​സ​ക്തി​യി​ല്‍ നി​ന്ന് ര​ക്ഷി​ക്ക​ണ​മെ​ങ്കി​ല്‍ ആ​ദ്യം ചെ​യ്യേ​ണ്ട​ത് അ​തി​ന്‍റെ ല​ഭ്യ​ത കു​റ​യ്ക്കു​ക​യാ​ണ്. മ​ദ്യ​വി​ൽ​പ്പ​ന നി​യ​ന്ത്ര​ണ-​നി​രോ​ധ​ന ന​ട​പ​ടി​ക​ളാ​ണാ​വ​ശ്യം. മ​ദ്യ​വി​പ​ത്തി​നെ നേ​രി​ടാ​ന്‍ പ്രാ​യോ​ഗി​ക മാ​ർ​ഗ​ങ്ങ​ള്‍ അ​വ​ലം​ബി​ക്ക​ണം.
കേ​ര​ള സ​മൂ​ഹ​ത്തെ മ​ദ്യ​ക്കെ​ടു​തി​ക​ളി​ല്‍ നി​ന്നും മോ​ചി​പ്പി​ക്കു​ന്ന​തി​നു പ​ക​രം മ​ദ്യ​ത്തി​ല്‍ മു​ക്കി​ക്കൊ​ല്ലാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ക്ക് ച​രി​ത്രം മാ​പ്പു ന​ല്‍കി​ല്ല.

9847084600