FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
India

സി​​സ്റ്റ​​ർ റാ​​ണി മ​​രി​​യ ഇനി വാഴ്ത്തപ്പെട്ടവൾ

Saturday, Nov 4, 2017,10:54 IST By സ്വ​​ന്തം ലേ​​ഖി​​ക A A A

ഇൻഡോർ: ദൈ​വ​ദാ​സി സി​​സ്റ്റ​​ർ റാ​​ണി മ​​രി​​യ​​യെ വാ​​ഴ്ത്ത​​പ്പെ​​ട്ട ര​​ക്ത​​സാ​​ക്ഷി പ​​ദ​​വി​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തു​​ന്ന ച​​ട​​ങ്ങ് ഇ​​ന്നു മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ഇ​​ൻ​​ഡോ​​റി​​ൽ ആരംഭിച്ചു. ഇ​​ൻ​​ഡോ​​ർ സെ​​ന്‍റ് ഫ്രാ​​ൻ​​സി​​സ് അ​​സീ​​സി ക​​ത്തീ​​ഡ്ര​​ലി​​നു സ​​മീ​​പ​​ത്തെ സെ​​ന്‍റ് പോ​​ൾ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ഗ്രൗ​​ണ്ടി​​ലൊ​​രു​​ക്കു​​ന്ന വേ​​ദി​​യി​​ൽ രാ​​വി​​ലെ പ​​ത്തി​​ന് ചടങ്ങുകൾ ആരംഭിച്ചു.
വ​​ത്തി​​ക്കാ​​നി​​ലെ നാ​​മ​​ക​​ര​​ണ ന​​ട​​പ​​ടി​​ക​​ൾ​​ക്കാ​​യു​​ള്ള തി​​രു​​സം​​ഘ​​ത്തി​​ന്‍റെ പ്രീ​​ഫെ​​ക്റ്റ് ക​​ർ​​ദി​​നാ​​ൾ ഡോ. ​​ആ​​ഞ്ജ​​ലോ അ​​മാ​​ത്തോ​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ലു​​ള്ള ദി​​വ്യ​​ബ​​ലി മ​​ധ്യേ​​യാ​​ണ് പ്ര​​ഖ്യാ​​പ​​നം നടത്തിയത് .​​

ഇ​​തു​​സം​​ബ​​ന്ധി​​ച്ച ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പ്പാ​​പ്പ​​യു​​ടെ ക​​ൽ​​പ്പ​​ന പ്രീ​​ഫെ​​ക്റ്റ് ക​​ർ​​ദി​​നാ​​ൾ ഡോ. ​​ആ​​ഞ്ജ​​ലോ അ​​മാ​​ത്തോ ല​​ത്തീ​​നി​​ലും സീ​​റോ മ​​ല​​ബാ​​ർ മേ​​ജ​​ർ ആ​​ർ​​ച്ച​​ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഇം​​ഗ്ലീ​​ഷി​​ലും വാ​​യി​​ച്ചു. റാ​​ഞ്ചി ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​ടെ​​ല​​സ്ഫോ​​ർ ടോ​​പ്പോ മാ​​ർ​​പാ​​പ്പ​​യു​​ടെ പ്ര​​ഖ്യാ​​പ​​നം ഹി​​ന്ദി​​യി​​ൽ പ​​രി​​ഭാ​​ഷ​​പ്പെ​​ടു​​ത്തി. തു​​ട​​ർ​​ന്നു വാ​​ഴ്ത്ത​​പ്പെ​​ട്ട ര​​ക്ത​​സാ​​ക്ഷി​​യു​​ടെ ശി​​ൽ​​പ്പം, തി​​രു​​ശേ​​ഷി​​പ്പ്, ഛായാ​​ചി​​ത്രം എ​​ന്നി​​വ​​യേ​​ന്തി അ​​ൾ​​ത്താ​​ര​​യി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണ​​വു​​മു​​ണ്ടാ​​കും.

നാ​​ളെ രാ​​വി​​ലെ പ​​ത്തി​​ന് ഉ​​ദ​​യ്ന​​ഗ​​റി​​ൽ റാ​​ണി മ​​രി​​യ​​യു​​ടെ ക​​ബ​​റി​​ട​​ത്തി​​ൽ പ്ര​​ത്യേ​​ക പ്രാ​​ർ​​ഥ​​ന​​യും കൃ​​ത​​ജ്ഞ​​താ​​ബ​​ലി​​യും ഉ​​ണ്ടാ​​കും. വ​​ത്തി​​ക്കാ​​ൻ സ്ഥാ​​ന​​പ​​തി ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​ജാം​​ബ​​റ്റി​​സ്റ്റ ദി​​ക്കാ​​ത്രോ മു​​ഖ്യ​​കാ​​ർ​​മി​​ക​​നാ​​കും.
സി​​ബി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്ക ബാ​​വ, ബോം​​ബെ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ ഡോ. ​​ഓ​​സ്വാ​​ൾ​​ഡ് ഗ്രേ​​ഷ്യ​​സ്, ഇ​​ൻ​​ഡോ​​ർ ബി​​ഷ​​പ്പ് ഡോ. ​​ചാ​​ക്കോ തോ​​ട്ടു​​മാ​​രി​​ക്ക​​ൽ എ​​ന്നി​​വ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും.
സി​​സ്റ്റ​​ർ റാ​​ണി മ​​രി​​യ​​യു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ രാ​​ജ്യ​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്നും 12000ത്തി​​ല​​ധി​​കം പേ​​ർ ര​​ക്ത​​സാ​​ക്ഷി പ്ര​​ഖ്യാ​​പ​​ന​​ച്ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കും. റാ​​ണി മ​​രി​​യ​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ സ​​മ​​ന്ദ​​ർ സി​​ങ്ങും ച​​ട​​ങ്ങി​​നു സാ​​ക്ഷ്യം വ​​ഹി​​ക്കും. ജ​​യി​​ൽ​​വാ​​സ​​ത്തി​​നി​​ടെ മാ​​ന​​സാ​​ന്ത​​ര​​പ്പെ​​ട്ട സ​​മ​​ന്ദ​​ർ സി​​ങ് പി​​ന്നീ​​ടു റാ​​ണി​​മ​​രി​​യ​​യു​​ടെ പെ​​രു​​മ്പാ​​വൂ​​രി​​ലെ വീ​​ട്ടി​​ലെ​​ത്തി കു​​ടും​​ബാം​​ഗ​​ങ്ങ​​ളെ ക​​ണ്ട് മാ​​പ്പു​​ചോ​​ദി​​ച്ചി​​രു​​ന്നു.