FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Business

ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​തിച്ചു​യ​രു​ന്നു

Tuesday, Nov 7, 2017,10:47 IST By മെട്രൊ വാർത്ത A A A

ന്യൂ​ഡ​ല്‍ഹി: സൗ​ദി​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ആ​ഗോ​ള​വി​പ​ണി​യി​ലെ എ​ണ്ണ​വി​ല കു​തി​ച്ചു​യ​രു​ന്നു. 2015 ജൂ​ലൈ മു​ത​ലു​ള്ള​തി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍ന്ന ത​ല​ത്തി​ലേ​ക്ക് ആ​ഗോ​ള എ​ണ്ണ വി​ല കു​തി​ച്ചു​യ​ര്‍ന്ന​താ​യാ​ണ് റി​പ്പോ​ര്‍ട്ട്. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ ബാ​ര​ലി​ന് 62.90 ഡോ​ള​റാ​ണ് എ​ണ്ണ വി​ല. ന​ട​പ്പു വ​ര്‍ഷം ജൂ​ണി​ലെ കു​റ​ഞ്ഞ വി​ല​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ ഇ​ത് 40 ശ​ത​മാ​നം അ​ധി​ക​മാ​ണ്. യു​എ​സ് വെ​സ്റ്റ് ടെ​ക്സാ​സ് ഇ​ന്‍റ​ര്‍മീ​ഡി​യ​റ്റ് (ഡ​ബ്ലു​ടി​ഐ) ക്രൂ​ഡ് ഓ​യി​ല്‍ വി​ല​യും 2015 ജൂ​ലൈ മു​ത​ലു​ള്ള ഏ​റ്റ​വും ഉ​യ​ര്‍ന്ന ത​ല​ത്തി​ലാ​ണ്. ബാ​ര​ലി​ന് 56.15 ഡോ​ള​റാ​യാ​ണ് വി​ല ഉ​യ​ര്‍ന്നി​രി​ക്കു​ന്ന​ത്.
സൗ​ദി കി​രീ​ടാ​വ​കാ​ശി​യാ​യ മൊ​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഴി​മ​തി വി​രു​ദ്ധ ക​മ്മീ​ഷ​ന്‍ 11 രാ​ജ​കു​മാ​ര​ന്മാ​ര​ട​ക്കം പ്ര​ധാ​ന പ​ദ​വി​ക​ളി​ലു​ള്ള നി​ര​വ​ധി പ്ര​മു​ഖ​രെ അ​റ​സ്റ്റ് ചെ​യ്ത റി​പ്പോ​ര്‍ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്ന​തി​നി​ടെ​യാ​ണ് എ​ണ്ണ വി​ല​യി​ല്‍ ഈ ​വ​ര്‍ധ​ന​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. സൗ​ദി​യി​ലെ പ്ര​മു​ഖ സ​മ്പ​ന്ന​നാ​യ അ​ല്‍ വാ​ലീ​ദ് ബി​ന്‍ ത​ലാ​ലും നാ​ഷ​ണ​ല്‍ ഗ്വാ​ര്‍ഡ് മേ​ധാ​വി മി​തേ​ബ് ബി​ന്‍ അ​ബ്ദു​ള്ള രാ​ജ​കു​മാ​ര​നും ഉ​ള്‍പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​രാ​ണ് അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍ന്ന് അ​റ​സ്റ്റി​ലാ​യ​ത്. ആ​ഗോ​ള ത​ല​ത്തി​ല്‍ എ​ണ്ണ വി​ല ഉ​യ​ര്‍ന്ന​ത് ഇ​ന്ത്യ​യി​ലെ പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല​യി​ലും വ​ർ​ധ​ന​വു​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. നി​ല​വി​ല്‍ 67 രൂ​പ​യ്ക്കും 76 രൂ​പ​യ്ക്കും ഇ​ട​യി​ലാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പെ​ട്രോ​ള്‍ വി​ല.