FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Cinema

അ​ഭ്ര​പാ​ളി​യി​ൽ നി​ന്ന് അ​ടു​ക്ക​ള​യി​ലേ​ക്ക്

Wednesday, Nov 8, 2017,12:22 IST By മെട്രൊ വാർത്ത A A A

ഇ​ത്ര​യും കാ​ലം അ​ഭ്ര​പാ​ളി​യി​ലെ തി​ര​ക്കി​ലാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ടു​ക്ക​ള​യി​ലെ തി​ര​ക്കി​ലേ​ക്ക് കൂ​ടു മാ​റി​യി​രി​ക്കു​ന്നു സാ​മ​ന്ത. നാ​ഗ് ചൈ​ത​ന്യ​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​നു ശേ​ഷം ഒ​രു കു​ടും​ബ​ജീ​വി​തം കെ​ട്ടി​പ്പൊ​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കി​ലാ​ണ് ഈ ​താ​രം. സാ​മ​ന്ത​യു​ടെ പാ​ച​ക​പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സി​നി​മ​യു​ടെ ഇ​ട​വേ​ള​യി​ൽ ല​ഭി​ച്ച സ​മ​യ​ത്താ​ണ് അ​ടു​ക്ക​ള​യി​ൽ അ​ര​ക്കൈ നോ​ക്കാ​ൻ സാ​മ​ന്ത തു​നി​ഞ്ഞി​റ​ങ്ങി​യ​ത്.

സാ​മ​ന്ത അ​ഭി​ന​യി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ് അ​ടു​ത്തി​ടെ റ​ദ്ദാ​ക്കി​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യി കി​ട്ടി​യ സ​മ​യം പാ​ച​ക​ത്തി​നാ​യി സാ​മ​ന്ത മാ​റ്റി​വ​ച്ചു. ഒ​രു മീ​ൻ വി​ഭ​വ​മാ​ണ് കു​ക്ക് ചെ​യ്ത​ത്. സ്വ​ന്ത​മാ​യി ത​യാ​റാ​ക്കി​യ ഡി​ഷി​ന്‍റെ ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. താ​ൻ ഉ​ണ്ടാ​ക്കി​യ വി​ഭ​വം ക​ഴി​ച്ച് ആ​രും മ​രി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു ചി​ത്ര​ത്തി​നൊ​പ്പം സാ​മ​ന്ത​യു​ള്ള ക​മ​ന്‍റ്. പാ​ച​ക​ത്തി​ന്‍റെ ആ​വേ​ശം സാ​മ​ന്ത​യു​ടെ വാ​ച​ക​ത്തി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്നു​ണ്ട്.

പാ​ച​ക​ത്തി​നൊ​പ്പം ത​ന്നെ വീ​ട് പു​തു​ക്കു​ന്ന തി​ര​ക്കി​ലു​മാ​ണ് സാ​മ​ന്ത-നാ​ഗ്ചൈ​ത​ന്യ ദ​മ്പ​തി​ക​ൾ. വീ​ട്ടി​ലേ​ക്കാ​വ​ശ്യ​മാ​യ ഫ​ർ​ണി​ച്ച​റു​ക​ൾ വാ​ങ്ങി​യ​തും വാ​ർ​ത്ത​യാ​യി​രു​ന്നു. കു​ടും​ബം കെ​ട്ടി​പ്പൊ​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കു​ക​ളി​ൽ സ​ജീ​വ​മാ​കു​മ്പോ​ഴും, ഇ​രു​വ​രു​ടെ​യും വെ​ഡ്ഡി​ങ് റി​സ​പ്ഷ​ൻ അ​വ​സാ​നി​ച്ചി​ട്ടി​ല്ല. ന​വം​ബ​ർ 12ന് ​ഹൈ​ദ​രാ​ബാ​ദി​ലെ എ​ൻ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​യി റി​സ​പ്ഷ​ൻ ഒ​രു​ക്കി​യി​ട്ടു​ണ്ട്.