FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
India

ഇന്ത്യൻ വനിതകളെ ആദരിച്ച് ഷാർജ പൊലീസ്

Wednesday, Nov 8, 2017,17:18 IST By മെട്രൊ വാർത്ത A A A

ഷാർജ:കളഞ്ഞ് കിട്ടിയ തുക പൊലീസിൽ ഏൽപ്പിച്ച ഇന്ത്യൻ വനിതകളെ ആദരിച്ച് ഷാർജ പൊലീസ്. റെനോ ഭൗട്ട്, ഗൗരി ഗീരീഷ് എന്നിവരെയാണ് പൊലീസ് ആദരിച്ചത്. മികച്ച മാതൃകയാണ് ഈ സ്ത്രീകൾ കാണിച്ചതെന്ന് ഷാർജ പൊലീസ് പറഞ്ഞു. മറ്റുള്ളവരെ സഹായിക്കുന്നവരോട് എന്നും ബഹുമാനമുള്ളവരാണ് ഷാർജ പൊലീസെന്ന് കേണൽ ഖലീഫ ഖന്തർ പറഞ്ഞു.