FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
Bollywood

ക​ങ്ക​ണ​യു​ടെ ഭ​ർ​ത്താ​വാ​കാ​ൻ ആ​രു​മി​ല്ല

Friday, Nov 10, 2017,1:49 IST By മെട്രൊ വാർത്ത A A A

ക​ങ്ക​ണ റ​ണൗ​ട്ട് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് മ​ണി​ക​ർ​ണി​ക, ദ ​ക്വീ​ൻ ഓ​ഫ് ജാ​ൻ​സി. അ​ങ്കി​ത ലൊ​ക്ക​ണ്ടേ, സു​രേ​ഷ് ഒ​ബ്രോ​യ്, വൈ​ഭ​വ് ത​ത്വ​വാ​ദി, നി​ഹാ​ർ പാ​ണ്ഡ്യ തു​ട​ങ്ങി​യ​വ​രൊ​ക്കെ ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ക​ങ്ക​ണ​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​താ​രെ​ന്ന കാ​ര്യം ഇ​തു​വ​രെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ല. ഈ ​ക​ഥാ​പാ​ത്ര​ത്തെ ആ​രെ ഏ​ൽ​പ്പി​ക്ക​ണം എ​ന്ന കാ​ര്യം ഇ​തു​വ​രെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല എ​ന്ന​താ​ണു പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത.
ഝാ​ൻ​സി​യി​ലെ മ​ഹാ​രാ​ജാ​വി​ന്‍റെ വേ​ഷം അ​വ​ത​രി​പ്പി​ക്കാ​ൻ ആ​രും ത​യ്യാ​റാ​കു​ന്നി​ല്ല എ​ന്ന​താ​ണു സ​ത്യം. എ​ന്നും വി​വാ​ദ​ങ്ങ​ൾ​ക്കൊ​പ്പ​മാ​യി​രു​ന്ന ക​ങ്ക​ണ​യു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ വ്യാ​പ​ക​മാ​യ നീ​ര​സം സൃ​ഷ്ടി​ച്ചി​രു​ന്നു. ഹൃ​ത്വി​ക്കി​നെ​തി​രെ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ക​ങ്ക​ണ മു​ന്നോ​ട്ടു വ​ന്നി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ ക​ങ്ക​ണ​യ്ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ പ​ല​രും വി​മു​ഖ​ത കാ​ണി​ക്കു​ന്നു​ണ്ട്. ബോ​ളി​വു​ഡി​ലെ വ​ൻ താ​ര​ങ്ങ​ളൊ​ന്നും ഈ ​ക​ഥാ​പാ​ത്ര​ത്തെ ഏ​റ്റെ​ടു​ക്കാ​ൻ ത​യ്യാ​റാ​കു​ന്നി​ല്ല. ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ പ​ദ്മാ​വ​തി​യി​ൽ ഷ​ഹീ​ദ് ക​പൂ​റി​നെ പോ​ലു​ള്ള​വ​ർ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ സ​മാ​ന​മാ​യ ക​ഥ കൈ​കാ​ര്യം ചെ​യ്യു​ന്ന മ​ണി​ക​ർ​ണി​ക​യി​ൽ ക​ങ്ക​ണ​യു​ടെ ഭ​ർ​ത്താ​വാ​കാ​ൻ താ​ര​ങ്ങ​ളെ കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണി​പ്പോ​ൾ.