FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
astrology

നിങ്ങളുടെ ഇന്ന്

Friday, Nov 10, 2017,3:00 IST By കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് A A A

അ​ശ്വ​തി : ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​ത്തോ​ടു പൊ​രു​ത്ത​പ്പെ​ടു​ന്ന​തി​നാ​ല്‍ സ്വീ​ക​രി​ക്കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​ക്കും.

ഭ​ര​ണി : മ​ത്സ​ര​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം ആ​രം​ഭി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ത്ത ജോ​ലി​ക്കാ​രെ പി​രി​ച്ചു​വി​ടും. ഉ​ദ്യോ​ഗ​ത്തി​നോ​ട​നു​ബ​ന്ധ​മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും.

കാ​ര്‍ത്തി​ക : കൂ​ടു​ത​ല്‍ പ​ണം ക​ടം കൊ​ടു​ത്ത് മ​റ്റൊ​രു പാ​ഠ്യ​പ​ദ്ധ​തി​ക്കു ചേ​രും. വാ ​ക്കും പ്ര​വൃ​ത്തി​യും ഫ​ല​പ്ര​ദ​മാ​കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. പു​തി​യ ക​രാ​റു ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കും.

രോ​ഹി​ണി : ചെ​യ്യു​ന്ന​തെ​ല്ലാം അ​ബ​ദ്ധ​മാ​കും. അ​പ​രി​ചി​ത​രു​മാ​യു​ള്ള ആ​ത്മ​ബ​ന്ധം ഉ​പേ ക്ഷി​ക്കും. അ​സു​ഖ​ങ്ങ​ള്‍ വ​ര്‍ദ്ധി​ക്കും. ആ​ത്മ​ധൈ​ര്യം കു​റ​യും.

മ​ക​യി​രം : സ്ഥാ​പി​ത​താ​ല്പ​ര്യം മ​റ​ന്നു​പ്ര​വ​ര്‍ത്തി​ക്ക​രു​ത്. മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ ങ്ങ​ള്‍ പ​രി​ഹ​രി​ക്കും. അ​സു​ഖ​ങ്ങ​ളാ​ല്‍ യാ​ത്ര​മാ​റ്റി​വെ​ക്കും.

തി​രു​വാ​തി​ര : ഏ​ക​ദി​ന വി​നോ​ദ​യാ​ത്ര​ക്ക​വ​സ​ര​മു​ണ്ടാ​കും. പു​തി​യ വ്യാ​പാ​ര​വ്യ​വ​സാ​യ ങ്ങ​ളു​ടെ പ്ര​ഥ​മ​ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും.

പു​ണ​ര്‍തം : മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും.

പൂ​യ്യം : ന​വ​ദ​മ്പ​തി​ക​ളെ ആ​ശീ​ര്‍വ​ദി​ക്കും. പു​തി​യ പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ള്‍ക്ക് തു​ട​ക്കം കു​റി​ക്കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. ല​ഭി​ച്ച അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു ത്തും.

​ആ​യി​ല്യം : ക​ലാ​കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. വി​ശേ​ഷ​ദേ​വാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ മു​ണ്ടാ​കും.

മ​കം : പു​തി​യ വ്യാ​പാ​ര​ത്തി​നു വി​ദ​ഗ്ദ്ധ​നി​ര്‍ദ്ദേ​ശം തേ​ടും. ദൂ​ര​ത്തു​ള്ള സ​ന്താ​ന​ങ്ങ​ള്‍ ഹ്ര​സ്വ​കാ​ലാ​വ​ധി​ക്ക് വ​രും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും സു​ഖ​ഭ​ക്ഷ​ണ​വും സു​ഖ​സു​ഷു പ്തി​യും ഉ​ണ്ടാ​കും.

പൂ​രം : അ​ര്‍ഹ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ സാ​ധി​ക്കും. നി​ര്‍ണ്ണാ​യ​ക തീ​രു​മാ​ന​ങ്ങ​ള്‍ കൈ​കൊ ള്ളും. ​അ​ധി​ക​സ​മ്പ​ത്ത് ദാ​ന​ത്തി​നു ഉ​പ​യോ​ഗി​ക്കും.

ഉ​ത്രം : മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.​യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും. വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും. പ്ര​ലോ​ഭ​ന​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട​രു​ത്.

അ​ത്തം : നി​ല​വി​ലു​ള്ള ഉ​ദ്യോ​ഗം ഉ​പേ​ക്ഷി​ക്ക​രു​ത്. അ​ബ​ദ്ധ​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​ക്ക​ണം. യാ​ത്രാ​ക്ലേ​ശം വ​ര്‍ദ്ധി​ക്കും. അ​ധി​ക​ച്ചെ​ല​വ് അ​നു​ഭ​വ​പ്പെ​ടും.

ചി​ത്ര : പു​തി​യ ഉ​ദ്യോ​ഗാ​വ​സ​രം ഉ​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. പ്ര​യ​ത്ന​ങ്ങ​ള്‍ ക്ക് ​ഫ​ല​മു​ണ്ടാ​കും. ചി​കി​ത്സ​ഫ​ലി​ക്കും. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​ക്കും.

ചോ​തി : ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ആ​ത്മ​വി ശ്വാ​സം വ​ര്‍ദ്ധി​ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് അ​നു​കൂ​ല​സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

വി​ശാ​ഖം : സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും.

അ​നി​ഴം : ക്ലേ​ശ​ങ്ങ​ളെ അ​തി​ജീ​വി​ക്കേ​ണ്ട​താ​യി​വ​രും. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​ക്ക് ചേ​രു​വാ​ന്‍ തീ​രു​മാ​നി​ക്കും. പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും.

തൃ​ക്കേ​ട്ട : മം​ഗ​ള​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വെ​ക്കു​വാ​ന​വ​സ​ര​മു ണ്ടാ​കും. ഓ​ര്‍മ്മ​ശ​ക്തി​യും കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി​യും വ​ര്‍ദ്ധി​ക്കും. സ​ന്ധി​സം​ഭാ​ഷ ണം ​വി​ജ​യി​ക്കും.

മൂ​ലം : മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. വാ​ക്ത​ര്‍ക്ക​ത്തി​നു പോ​ക​രു​ത്. അ​വ്യ​ക്ത​മാ​യ പ ​ണ​മി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റ​ണം. യാ​ത്രാ​ക്ലേ​ശം വ​ര്‍ദ്ധി​ക്കും.

പൂ​രാ​ടം : ന​വ​ദ​മ്പ​തി​ക​ളെ ആ​ശീ​ര്‍വ​ദി​ക്കും. അ​സു​ഖ​ങ്ങ​ള്‍ക്ക് ആ​യ്യു​ര്‍വ്വേ​ദ ചി​കി​ത്സ തു​ട​ങ്ങും.​വ​ഞ്ച​ന​യി​ല്‍ അ​ക​പ്പെ​ട​രു​ത്. നി​ന്ദാ​ശീ​ല​വും ആ​ത്മ​പ്ര​ശം​സ​യും ഉ​പേ​ക്ഷി​ക്ക ണം.

​ഉ​ത്രാ​ടം : പ്ര​തി​സ​ന്ധി​ത​ര​ണം ചെ​യ്യും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൌ​ഖ്യ​വും ഉ​ണ്ടാ​കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

തി​രു​വോ​ണം : ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. പു​തി​യ​ഗൃ​ഹം വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷി​ക്കും സ​ജീ​വ​സാ​ന്നി​ദ്ധ്യ​ത്താ​ല്‍ പ്ര​വ​ര്‍ത്ത​ന​രം​ഗം പു​ഷ്ടി​പ്പെ​ടും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര ​യോ​ജ​ന​പ്പെ​ടു​ത്തും.

അ​വി​ട്ടം : പ്ര​തി​ക​ര​ണ​ശേ​ഷി വ​ര്‍ദ്ധി​ക്കും. അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടും, കു ​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ സ​മു​ണ്ടാ​കും.

ച​ത​യം : ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ ദ്ധി​ക്കും. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ര​ണം ചെ​യ്യും.

പൂ​രോ​രു​ട്ടാ​തി : ചി​കി​ത്സ​ഫ​ലി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. നൂ​ത​ന​സം​രം​ഭ​ങ്ങ​ള്‍ ക്കു​ള്ള ആ​ശ​യ​ങ്ങ​ള്‍ ഉ​ദി​ക്കും. പ്ര​വ​ര്‍ത്ത​ന​വൈ​ക​ല്യം പ​രി​ഹ​രി​ക്കും.

ഉ​ത്ര​ട്ടാ​തി : അ​സു​ഖ​ത്തി​ന് വി​ദ​ഗ്ദ്ധ​പ​രി​ശോ​ധ​ന വേ​ണ്ടി​വ​രും. വി​വാ​ദ​ങ്ങ​ളി​ല്‍ നി​ന്നും ഒ ​ഴി​ഞ്ഞു​മാ​റ​ണം. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. ഉ​പ​കാ​രം ചെ​യ്തു​കൊ​ടു​ത്ത വ​ര്‍ വി​രോ​ധി​ക​ളാ​യി​മാ​റും

രേ​വ​തി : ച​ര്‍ച്ച​ക​ള്‍ പ​രാ​ജ​യ​പ്പെ​ടും. അ​മി​താ​വേ​ശം നി​ന്ത്രി​ക്ക​ണം. ഓ​ര്‍മ്മ​ശ​ക്തി കു​റ​യും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ​ണ​ന​ഷ്ട​മു​ണ്ടാ​കും.