FLASH NEWS
Breaking News
ആദിവാസി യുവാവിനെ തല്ലിക്കൊന്നകേസിൽ കര്‍ശന നടപടി: മുഖ്യമന്ത്രി
Nri

സൗദിയിൽ ഭൂചലനം

Saturday, Nov 11, 2017,20:17 IST By മെട്രൊ വാർത്ത A A A

റിയാദ്: സൗദി അറേബ്യയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു. റിക്‌ടർ സ്കെയിലിൽ 2.7 രേഖപ്പെടുത്തിയ ഭൂചലനം നമാസ് നഗരത്തിന് 14 കിലോമീറ്റർ അടുത്താണ് ഉണ്ടായത്. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.