FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Cinema

അ​നു​ഷ​ക​യ്ക്ക് പ്ര​ഭാ​സി​ന്‍റെ വ​ക ബി​എം​ഡ​ബ്ള്യു

Sunday, Nov 12, 2017,2:56 IST By മെട്രൊ വാർത്ത A A A

കു​റ​ച്ചു​നാ​ൾ മു​മ്പാ​യി​രു​ന്നു പ്ര​ഭാ​സി​ന്‍റെ പി​റ​ന്നാ​ൾ. ബാ​ഹു​ബ​ലി താ​ര​ത്തി​നു അ​നു​ഷ്ക പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​തു ഡി​സൈ​ന​ർ വാ​ച്ചാ​യി​രു​ന്നു​വെ​ന്നു വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. പ്ര​ഭാ​സി​ന്‍റെ ഡി​സൈ​ന​ർ വാ​ച്ച് പ്രേ​മം പ്ര​ശ​സ്ത​മാ​ണ്. ഇ​ത്ത​വ​ണ പ്ര​ഭാ​സി​ന്‍റെ ഊ​ഴ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച്ച​യാ​യി​രു​ന്നു അ​നു​ഷ്ക​യു​ടെ പി​റ​ന്നാ​ൾ.

ബ​ർ​ത്ത്ഡേ പ്ര​സ​ന്‍റാ​യി എ​ന്താ​യി​രി​ക്കും പ്ര​ഭാ​സ് അ​നു​ഷ​ക​യ്ക്കു ന​ൽ​കി​യ​ത്. എ​ന്താ​യാ​ലും ചെ​റി​യൊ​രു വാ​ച്ചി​ൽ ഒ​തു​ക്കാ​ൻ പ്ര​ഭാ​സ് ത​യ്യാ​റാ​യി​രു​ന്നി​ല്ല. അ​നു​ഷ​ക​യ്ക്ക് പ്ര​ഭാ​സ് ന​ൽ​കി​യ​തൊ​രു ബി​എം​ഡ​ബ്ല്യു കാ​റാ​ണെന്നു വാർത്തകൾ.

സ​ഹോ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ് തി​ര​ക്കു​ക​ളി​ലാ​ണ് പ്ര​ഭാ​സ്. ക​ഴി​ഞ്ഞ​മാ​സം പ്ര​ഭാ​സി​ന്‍റെ പി​റ​ന്നാ​ൾ​ദി​ന​ത്തി​ൽ റി​ലീ​സ് ചെ​യ്ത സ​ഹോ​യു​ടെ ഫ​സ്റ്റ് ലു​ക് പോ​സ്റ്റ​ർ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രു​ന്നു. അ​തു​പോ​ലെ ത​ന്നെ അ​നു​ഷ്ക അ​ഭി​ന​യി​ക്കു​ന്ന ഭാ​ഗ്മ​തി എ​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റും അ​വ​രു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. പ്ര​ണ​യ​മാ​ണെ​ന്ന് ഇ​രു​വ​രും സ​മ്മ​തി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും, പി​റ​ന്നാ​ളു​ക​ൾ ഒ​രു​മി​ച്ച് ആ​ഘോ​ഷി​ക്കാ​നും, വി​ല​പി​ടി​പ്പു​ള്ള സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റാ​നും പ്ര​ഭാ​സും അ​നു​ഷ്ക​യും സ​മ​യം ക​ണ്ടെ​ത്തു​ന്നു​ണ്ട്.