FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Cinema

എം​ബി​ബി​എ​സ് ക​ഴി​ഞ്ഞു, ഇ​നി എം​സി​എ

Sunday, Nov 12, 2017,1:23 IST By മെട്രൊ വാർത്ത A A A

മ​ല​യാ​ളി​യു​ടെ മ​ല​ർ മി​സ് എം​ബി​ബി​എ​സ് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി. ഇ​നി സാ​യ് പ​ല്ല​വി ചേ​രു​ന്ന​ത് എം​സി​എ​യി​ൽ ആ​യി​രി​ക്കും. സം​ശ​യി​ക്ക​ണ്ട, എം​സി​എ എ​ന്ന​തു സാ​യ് അ​ഭി​ന​യി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പേ​രാ​ണ്. മി​ഡി​ൽ ക്ലാ​സ് അ​ബാ​യി എ​ന്ന​തി​ന്‍റെ ചു​രു​ക്ക​പ്പേ​രാ​ണ് എം​സി​എ. നാ​നി​യാ​ണ് എം​സി​എ​യി​ൽ സാ​യി​യു​ടെ നാ​യ​ക​നാ​കു​ക. വേ​ണു ശ്രീ​രാം സം​വി​ധാ​നം ചെ​യ്യു​ന്ന എം​സി​എ​യു​ടെ ഫ​സ്റ്റ് ലു​ക് പോ​സ്റ്റ​ർ ക​ഴി​ഞ്ഞ​ദി​വ​സം റി​ലീ​സ് ചെ​യ്തി​രു​ന്നു. നാ​നി​യെ പ്രെ​പ്പോ​സ് ചെ​യ്യു​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ സാ​യ് പ​ല്ല​വി അ​വ​ത​രി​പ്പി​ക്കു​ക.
പ്രേ​മ​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച സാ​യ് പി​ന്നീ​ടു തെ​ലു​ങ്കി​ൽ ചു​വ​ടു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യ ക​ലി​യി​ലും സാ​യ് അ​ഭി​ന​യി​ച്ചി​രു​ന്നു. തെ​ലു​ങ്കി​ൽ ഫി​ഡ ആ‍യി​രു​ന്നു ആ​ദ്യ​ചി​ത്രം. എ. ​എ​ൽ വി​ജ​യു​ടെ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ങ്ങു​ന്ന ക​രു എ​ന്ന സി​നി​മ​യി​ലും, അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്ന മാ​രി 2വി​ലും സാ​യ് അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. വി​ദ്യാ​ഭ്യാ​സ​വും സി​നി​മ​യും ഒ​രു​മി​ച്ചു കൊ​ണ്ടു പോ​കു​ന്ന സാ​യ് കാ​ർ​ഡി​യോ​ള​ജി​യി​ൽ സ്പെ​ഷ്യ​ലൈ​സ് ചെ​യ്യാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
സി​നി​മ​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ വ​ള​രെ​യേ​റെ ശ്ര​ദ്ധ പു​ല​ർ​ത്തു​ന്നു​ണ്ട് സാ​യ് പ​ല്ല​വി. ഇ​ഷ്ട​പ്പെ​ട്ട റോ​ളു​ക​ൾ മാ​ത്ര​മേ ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടു​ള്ളൂ. ഇ​പ്പോ​ൾ പ​ഠി​ത്ത​ത്തി​ന്‍റെ ഇ​ട​വേ​ള​യാ​യ​തു​കൊ​ണ്ടു ത​ന്നെ കൂ​ടു​ത​ൽ ന​ല്ല റോ​ളു​ക​ളി​ൽ സാ​യി​യെ പ്ര​തീ​ക്ഷി​ക്കാം.