FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
India

ഗോരക്ഷയുടെ പേരിൽ ഹരിയാനയിൽ വീണ്ടും കൊലപാതകം

Sunday, Nov 12, 2017,20:51 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: പൊലീസ് നോക്കി നിൽക്കെ ഹരിയാനയിൽ പശുക്കളുമായി പോയ ഒരാളെ ഗോരക്ഷാപ്രവർത്തകർ വെടിവെച്ചു കൊന്നു.ഹരിയാനയിലേ മേവാതിൽ നിന്ന് രാജ്സ്ഥാനിലെ ഭാര്തപൂരിലേക്ക് പോകുന്നതിനിടെയാണ് സംഭവം. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. വെടിവെച്ചതിന് ശേഷം മരണപ്പെട്ടില്ലെന്ന് കണ്ടതിനെ തുടർന്ന് വീണ്ടും മർദ്ദിക്കുകയായിരുന്നു.