FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
astrology

നിങ്ങളുടെ ഇന്ന്

Sunday, Nov 12, 2017,3:00 IST By കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് A A A

അ​ശ്വ​തി : ഭ​ദ്ര​മാ​യ പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ പ​ങ്കു​ചേ​രും. അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ച്ച അ​ധി​കൃ​ത​രോ​ടു ന​ന്ദി​പ​റ​യും. സ​ര്‍വ്വ​ര്‍ക്കും തൃ​പ്തി​യാ​യ നി​ല​പാ​ടു സ്വീ​ക​രി​ക്കും.

ഭ​ര​ണി : ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി വാ​ങ്ങും.​ തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും.​മ​ന​സ്സ​മാ​ധാ​ന​വും സ​ന്താ​ന​സം​ര​ക്ഷ​ണ​വും ഉ​ണ്ടാ​കും.

കാ​ര്‍ത്തി​ക : പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങും. പ്ര​ത്യു​പ​കാ​രം ചെ​യ്യു​വാന്‍ ​അ​വ​സ​ര​മു​ണ്ടാ​കും. പ്ര​തി​ക​ര​ണ​ശേ​ഷി വ​ര്‍ദ്ധി​ക്കും. കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും.

രോ​ഹി​ണി : ചി​കി​ത്സ​ഫ​ലി​ച്ചു തു​ട​ങ്ങും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ആ​ത്മ​വി​ശ്വാ​സ​ത്താ​ല്‍ പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും.

മ​ക​യി​രം : പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​ക്കു ചേ​രു​വാ​ന്‍ യാ​ത്ര​പു​റ​പ്പെ​ടും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. പു​തി​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും.

തി​രു​വാ​തി​ര : ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ക്ക് പ്ര​ഥ​മ​പ​രി​ഗ​ണ​ന ല​ഭി​ക്കും. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ക്ക് അ​ത്യ​ന്തം പ​രി​ശ്ര​മം വേ​ണ്ടി​വ​രും. പ്ര​തി​കാ​ര​മ​നോ​ഭാ​വം ഉ​പേ​ക്ഷി​ക്ക​ണം.

പു​ണ​ര്‍തം : യാ​ത്രാ​ക്ലേ​ശം വ​ര്‍ദ്ധി​ക്കു​ന്ന വി​ഭാ​ഗ​ത്തി​ലേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. അ​വ​ധി​യാ​ണെ​ങ്കി​ലും ജോ​ലി​ചെ​യ്യേ​ണ്ട​താ​യി​വ​രും. നി​ര്‍ദ്ദേ​ശ​ങ്ങ​ളും ഉ​ദേ​ശ​ങ്ങ​ളും മ​റ്റു​ള്ള​വ​ര്‍ക്ക് ഉ​പ​കാ​ര​മാ​യി​ത്തീ​രും.

പൂ​യ്യം : സ്തു​ത്യ​ര്‍ഹ​മാ​യ സേ​വ​നം കാ​ഴ്ച​വ​ക്കു​വാ​ന്‍ സാ​ധി​ക്കും. ജാ​ഗ്ര​ത​യോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ സ​ന്ന​ദ്ധ​നാ​കും. അ​ത്താ​ഴം അ​ന്യ​ഗൃ​ഹ​ത്തി​ലാ​യി​രി​ക്കും.

ആ​യി​ല്യം : ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ നി​ഷ്ക​ര്‍ഷ​യു​ണ്ടാ​കും. മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​ക്കും. ജ​ന്മ​നാ​ട്ടി​ലേ​ക്ക് യാ​ത്ര​പു​റ​പ്പെ​ടും.

മ​കം : അ​ധി​കാ​ര​പ​രി​ധി വ​ര്‍ദ്ധി​ച്ച​തി​നാ​ല്‍ ക്ലേ​ശ​ങ്ങ​ള്‍ വ​ര്‍ദ്ധി​ക്കും. പു​തി​യ വാ​ഹ​നം വാ ​ങ്ങു​വാ​ന്‍ ത​യ്യാ​റാ​കും. പ്ര​തി​ക​ര​ണ​ശേ​ഷി വ​ര്‍ദ്ധി​ക്കും. മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും.

പൂ​രം : യാ​ഥാ​ര്‍ത്ഥ്യ​ബോ​ധ​ത്തോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. പു​തി​യ ഗൃ​ഹം വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷി​ക്കും. .

ഉ​ത്രം : സ്വ​തഃ​സി​ദ്ധ​മാ​യ​ശൈ​ലി ആ​വി​ഷ്ക​രി​ക്കും. ഗ​വേ​ഷ​ണ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. പ​ല​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി അ​വ​ധി​യെ​ടു​ക്കും. അ​സു​ഖ​ങ്ങ​ളാ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും.
അ​ത്തം : അ​ഭി​മാ​നാ​ര്‍ഹ​മാ​യ പ്ര​വ​ര്‍ത്ത​നം കാ​ഴ്ച​വെ​ക്കും. ശു​ഭ​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് ന​ന്ന​ല്ല. പ​ണം ക​ടം കൊ​ടു​ക്ക​രു​ത്. ജാ​മ്യം നി​ല്‍ക്ക​രു​ത്. മ​ദ്ധ്യ​സ്ഥ​ത​ക്കു പോ​ക​രു​ത്.

ചി​ത്ര : മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച​വെ​ക്കും. അ​സു​ഖ​ങ്ങ​ള്‍ക്ക് വി​ദ​ഗ്ദ്ധ ചി​കി​ത്സ​തു​ട​ങ്ങും. ദ​മ്പ​തി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടും.

ചോ​തി : പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് അ​നു​കൂ​ല​മാ​യ വേ​ത​നം ല​ഭി​ക്കും.​ആ​സ്വാ​ദ​ക​ര​മാ​യ ജീ​വി​തം ന​യി​ക്കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.​അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ ഉ​ള്‍പ്രേ​ര​ണ​യു​ണ്ടാ​കും.

വി​ശാ​ഖം : ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. അ​സു​ഖം കു​റ​യും. പു​ത്ര​പൌ​ത്രാ​ദി​ക​ള്‍ ഹ്ര​സ്വ കാ​ലാ​വ​ധി​ക്കു വ​ന്നു​ചേ​രും. ദ​മ്പ​തി​ക​ള്‍ക്ക് ഒ​രു​മി​ച്ചു താ​മ​സി​ക്കു​വാ​ന്‍ ത​ക്ക​വ​ണ്ണം ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും.

അ​നി​ഴം : മു​ന്‍കോ​പം നി​യ​ന്ത്രി​ക്ക​ണം, അ​ജ്ഞ​ത​ക്കൊ​ണ്ട് അ​ബ​ദ്ധ​മു​ണ്ടാ​കും. അ​സു​ഖം വ​ര്‍ദ്ധി​ക്കും. പ​രി​ശ്ര​മ​ങ്ങ​ള്‍ക്ക് ഫ​ലം കു​റ​യും. ചു​മ​ത​ല​ക​ള്‍ മ​റ്റൊ​രാ​ളെ ഏ​ല്പി​ക്ക​രു​ത്.

തൃ​ക്കേ​ട്ട : നി​സ്സാ​ര​കാ​ര്യ​ങ്ങ​ള്‍ക്ക് ത​ട​സ്സം ഉ​ണ്ടാ​കും. അ​മി​ത​കോ​പം ഉ​പേ​ക്ഷി​ക്ക​ണം. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ തു​ട​ങ്ങ​രു​ത്. യാ​ത്രാ​ക്ലേ​ശം വ​ര്‍ദ്ധി​ക്കും. ആ​ത്മ​നി​യ​ന്ത്ര​ണം വേ​ണം.

മൂ​ലം : മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ യാ​ത്ര​പു​റ​പ്പെ​ടും. പു​ത്ര​പൌ​ത്രാ​ദി​സം​ര​ക്ഷ​ണ ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. ആ​ഗ്ര​ഹി​ച്ച വി​ദേ​ശ​യാ​ത്ര​ക്ക് അ​നു​മ​തി ല​ഭി​ക്കും.

പൂ​രാ​ടം : ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കും സ​ഹ​ക​രി​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​ക്കും. പു​തി​യ ഉ​ദ്യോ​ഗ​ത്തി​ന് പ്ര​വേ​ശി​ക്കാ​ന്‍ ദൂ​ര യാ​ത്ര പു​റ​പ്പെ​ടും.

ഉ​ത്രാ​ടം : സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ക്കും. വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ നി​ഷ്ക​ര്‍ ഷ​യോ​ടു​കൂ​ടി പൂ​ര്‍ത്തീ​ക​രി​ക്കും. ആ​ത്മ​ധൈ​ര്യ​വും കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി​യും വ​ര്‍ ദ്ധി​ക്കും.

തി​രു​വോ​ണം : സു​ര​ക്ഷി​ത​മാ​യ മേ​ഖ​ല​ക​ളി​ല്‍ പ​ണം മു​ട​ക്കും. വ്യാ​പാ​ര​വി​പ​ണ​ന​മേ​ഖ​ല ക​ളി​ല്‍ ഉ​ണ​ര്‍വ്വ് ഉ​ണ്ടാ​കും. പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ ടു​ക്കും.

അ​വി​ട്ടം : സ​ല്‍കീ​ര്‍ത്തി​യും സ​ജ്ജ​ന​പ്രീ​തി​യും പ്ര​താ​പ​വും ഐ​ശ്വ​ര്യ​വും സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത​യും ഉ​ണ്ടാ​കും. മാ​താ​പി​താ​ക്ക​ളെ കാ​ണു​വാ​ന്‍ ജ​ന്മ​നാ​ട്ടി​ലേ​ക്ക് യാ​ത്ര​പു​റ​പ്പെ​ടും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും.

ച​ത​യം : ദ്വി​ദി​ന​വി​നോ​ദ​യാ​ത്ര പു​റ​പ്പെ​ടും. ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യ​മു​ണ്ടാ​കും. വി​ഷ​മ​ഘ​ട്ട​ങ്ങ​ള്‍ ത​ര​ണം ചെ​യ്യും. ക​ടം കൊ​ടു​ത്ത സം​ഖ്യ തി​രി​ച്ചു​ല​ഭി​ക്കും.

പൂ​രോ​രു​ട്ടാ​തി : ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ നി​ഷ്പ്ര​യാ​സം സാ​ധി​ക്കും. മാ​താ​പി​താ​ക്ക​ളെ കാ​ണു​വാ​ന്‍ ജ​ന്മ​നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ടും. മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള പ​ണം തി​രി​ച്ചു​ല​ഭി​ക്കും.

ഉ​ത്ര​ട്ടാ​തി : ക​ടം കൊ​ടു​ക്കു​ക, ജാ​മ്യം നി​ല്‍ക്കു​ക എ​ന്നി​വ അ​രു​ത്.​പു​തി​യ ഒ​രു പ്ര​വ​ര്‍ത്ത ന​ങ്ങ​ളും തു​ട​ങ്ങ​രു​ത്. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കു​വാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല.

രേ​വ​തി : വി​പ​രീ​ത​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​ക്ക​ണം. അ​നാ​വ​ശ്യ​മാ​യി അ​ന്യ​രു​ടെ കാ​ര്യ​ങ്ങ ളി​ല്‍ ഇ​ട​പെ​ട​രു​ത്. സാ​മ്പ​ത്തി​ക​ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​നു​ഭ​വ​പ്പെ​ടും. കു​ടും​ബ​ത്തി​ലെ അ​ന്തഃ ഛിദ്ര​ങ്ങ​ള്‍ക്ക് മ​ദ്ധ്യ​സ്ഥ​ത വേ​ണ്ടി​വ​രും.